കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നെ കെ.​വി.​ തോ​മ​സ് സ​ന്ദ​ര്‍​ശി​ച്ചു
Tuesday, May 7, 2024 4:18 AM IST
കൊ​ച്ചി: കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നെ സ​ന്ദ​ര്‍​ശി​ച്ച് കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ള്‍ സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഡ​ല്‍​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ ​വി.​തോ​മ​സ് വി​ശ​ദീ​ക​രി​ച്ചു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ജി​എ​സ്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളി​ല്‍ നി​ന്ന് സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കേ​ണ്ട കേ​ന്ദ്ര​സ​ഹാ​യം എ​ത്ര​യും വേ​ഗം ന​ല്‍​ക​ണ​മെ​ന്നും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കൊ​ടു​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക വാ​യ്പ കേ​ര​ള​ത്തി​ന് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി​യോ​ട് കെ.​വി.​തോ​മ​സ് അ​ഭ്യ​ര്‍​ഥി​ച്ചു.

പ​രി​ശോ​ധി​ച്ചു കേ​ര​ള​ത്തി​ന് ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന സ​ഹാ​യ​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തി​ക്കു​മെ​ന്ന് നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ഉ​റ​പ്പു ന​ല്‍​കി.