വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്
Monday, May 6, 2024 4:42 AM IST
കൂ​ത്താ​ട്ടു​കു​ളം : കൂ​ത്താ​ട്ടു​കു​ളം - ഉ​ഴ​വൂ​ർ റോ​ഡി​ൽ അ​ട്ടി​പ്പ​ടി ഭാ​ഗ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ താ​മ​ര​ക്കാ​ട് വെ​ളി​യ​ത്ത് അ​രു​ൺ​മോ​ൻ ഏ​ബ്ര​ഹാ​മി​നാ​ണ് (36) പ​രി​ക്കേ​റ്റ​ത്.

ഉ​ഴ​വൂ​ർ ഭാ​ഗ​ത്തു​നി​ന്നും എ​ത്തി​യ ഇ​ല​ഞ്ഞി പേ​ൻ​മ​ല​യി​ൽ ജി​ഷ്ണു സാ​ബു ഓ​ടി​ച്ചി​രു​ന്ന കാ​ർ മം​ഗ​ല​ത്തു​താ​ഴം ഭാ​ഗ​ത്തു​നി​ന്നും എ​ത്തി​യ മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം നെ​റ്റി​യ കാ​ർ സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​യ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45 ആ​ണ് സം​ഭ​വം. ഇ​രു കാ​റു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും കാ​റി​ലു​ള്ള​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​നെ കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.