സി.​പി. ചാ​ണ്ടി ആ​ചാ​ര്യ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Sunday, May 5, 2024 4:15 AM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ക​വി സി.​പി. ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ സ​ഭാ​ക​വി സി.​പി. ചാ​ണ്ടി അ​നു​സ​മ​ര​ണ സ​മ്മേ​ള​ന​വും ആ​ചാ​ര്യ അ​വാ​ർ​ഡു​ദാ​ന​വും കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി.​പി. ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ മ​ല​ങ്ക​ര സ​ഭ വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ, മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ന്ധു ജോ​ൺ​സ്,

ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ റെ​ജി താ​ഴ​മ​ൺ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ​എ​പ്പി​സ്കോ​പ്പ, ജേ​ക്ക​ബ് ഫി​ലി​പ്പ് കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​ബി​ജു മാ​ത്യു, ഫാ. ​സ്റ്റാ​ൻ​ലി ജോ​ൺ​സ്, അ​വാ​ർ​ഡ് ജേ​താ​വ് ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, ജോ​ത്സ്ന റോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ൺ​ഡേ​സ്കൂ​ൾ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ടി ബി​ജു ഉ​മ്മ​ൻ നി​ർ​വ​ഹി​ച്ചു.