Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Tech |


സുരക്ഷിതമാക്കൂ, ഡിജി ജീവിതം
സ്വ​കാ​ര്യവി​വ​ര​ങ്ങ​ൾ ചോ​രാ​തി​രി​ക്കാ​ൻ എ​ന്താ​ണ് വ​ഴി ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ പ്ര​ധാ​ന ചോ​ദ്യ​മാ​ണി​ത്. ഫോ​ൺ കം​പ്യൂ​ട്ട​ർ ഹാ​ക്കിം​ഗ്, ഇ​മെ​യി​ൽ ഹാ​ക്കിം​ഗ്, വൈ​റ​സ് ബാ​ധ തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളാ​ണ് ഡി​ജി​റ്റ​ൽ ലോ​കം അ​ഭി​മു​ഖീക​രി​ക്കു​ന്ന​ത്. ഇ​വ​യെ ഇ​ല്ലാ​താ​ക്കാ​ൻ ഒ​രി​ക്ക​ലും ക​ഴി​യി​ല്ല എ​ന്ന​താ​ണ് സ​ത്യം. സ്വ​കാ​ര്യത​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഡി​ജി​റ്റ​ൽ ലൈ​ഫി​ൽ സു​ര​ക്ഷി​ത​മാ​വാ​നു​ള്ള ചി​ല മു​ൻ​ക​രു​ത​ലു​ക​ളെ പ​രി​ച​യ​പ്പെ​ടാം.

എ​ൻ​ക്രി​പ്റ്റ​ഡ് മെ​സേ​ജ്

മെ​സേ​ജ് അ​യ​യ്ക്കു​ക എ​ന്ന​ത് ഇ​ന്ന് ചെല​വേ​റി​യ കാ​ര്യ​മ​ല്ല. സാ​ധാ​ര​ണ ടെ​ക്സ്റ്റ് ചാ​റ്റിം​ഗ് ചോ​ർ​ത്താ​ൻ താ​ര​ത​മ്യേ​ന ഏ​ളു​പ്പ​മാ​ണ്. വ്യ​ക്തിവി​വ​ര​ങ്ങ​ള​ട​ക്കം പ​ല കാ​ര്യ​ങ്ങ​ളും ഇ​ത്ത​രം മെ​സേ​ജു​ക​ളി​ലൂ​ടെ നാം ​പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ചി​ല പ്ര​ധാ​ന​പ്പെ​ട്ട പാ​സ് വേ​ഡു​ക​ളും ഇ​ത്ത​ര​ത്തി​ൽ ബ​ന്ധു​ക്ക​ൾ​ക്കോ, കൂ​ട്ടു​കാ​ർ​ക്കോ അ​യ​ച്ചു കൊ​ടു​ക്കാ​റു​ണ്ട്. ഇ​തെ​ല്ലാം ചോ​ർ​ത്ത​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ള​രെ​ക്കൂ​ടു​ത​ലാ​ണ്. വി​ല​പ്പെ​ട്ട പ​ല​വി​വ​ര​ങ്ങ​ളും മെ​സേ​ജു​ക​ളി​ലൂ​ടെ കൈ​മാ​റു​ന്ന​ത് എ​ത്ര​മാ​ത്രം സു​ര​ക്ഷി​ത​മാ​ണ് എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​വു​മാ​യാ​ണ് വാ​ട്സ്ആ​പ്പ് എ​ൻ​ക്രി​പ്ഷ​ൻ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ച​ത്. വാ​ട്സ്ആ​പ്പിനു പു​റ​മെ സി​ഗ്ന​ൽ എ​ന്ന ആ​പ്പും എ​ൻ​ക്രി​പ്റ്റ​ഡ് മെ​സേ​ജ് അ​യ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ആ​പ്പാ​ണ്. ഐ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഐ ​മെ​സേ​ജ് ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി മെ​സേ​ജ് അ​യ​യ്ക്കാം. ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​റും ഗൂ​ഗി​ളി​ന്‍റെ അ​ല്ലോ​ (Allo) യും എ​ൻ​ക്രി​പ്ഷ​ൻ സം​വി​ധാ​നം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഒാ​പ്ഷ​ൻ പ്ര​ത്യേ​കം ഒാ​ൺ ചെ​യ്താ​ൽ മാ​ത്ര​മേ എ​ൻ​ക്രി​പ്റ്റ​ഡ് രൂ​പ​ത്തി​ൽ മെ​സേ​ജു​ക​ൾ അ​യ​യ്ക്കാ​ൻ സാ​ധി​ക്കു.

ആ​പ് പ്രൊ​ട്ട​ക്ഷ​ൻ

കംപ്യൂ​ട്ട​റി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് ഇ​ന്ന് സ്മാ​ർ​ട്ട് ഫോ​ണി​ന്‍റെ സ്ഥാ​നം. നി​ർ​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ഫോ​ണി​ലാ​ണ് നാം ​ഇ​ന്ന് സൂ​ക്ഷി​ക്കു​ന്ന​ത്. പ​ല ആ​പ്പു​ക​ളും സൈ​റ്റു​ക​ളും ഫോ​ണി​ലൂ​ടെ ലോ​ഗി​ൻ ചെ​യ്ത​ശേ​ഷം ലോ​ഗ്ഒൗ​ട്ട് ചെ​യ്യാ​ത്ത​തി​ന്‍റെ കാ​ര​ണ​വും ഫോ​ൺ നാം ​മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളു എ​ന്ന വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ഫോ​ൺ ന​ഷ്ട​പ്പെ​ട്ടാ​ൽ എ​ന്താ​വും അ​വ​സ്ഥ. ഫ​യ​ൽ വാ​ല​റ്റ്, ബി​റ്റ് ലോ​ക്ക​ർ എ​ന്നീ ആ​പ്പു​ക​ൾ ഫോ​ൺ സു​ര​ക്ഷി​ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​യാ​ണ്. ഫോ​ൺ മു​ഴു​വ​നാ​യും ആ​പ്പു​ക​ൾ പ്ര​ത്യേ​ക​മാ​യും പാ​സ്‌​വേ​ഡ് ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​ക്കാ​ൻ ഈ ​ആ​പ്പു​ക​ൾ സ​ഹാ​യി​ക്കും. ആ​പ്പ് ലോ​ക്ക് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന പ്രീ ​ഇ​ൻ​സ്റ്റാ​ൾ​ഡ് ആ​പ്പു​ക​ളു​മാ​യാ​ണ് ചി​ല ഫോ​ണു​ക​ൾ ഇ​പ്പോ​ൾ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. അ​വ​യു​ടെ കാ​ര്യ​ക്ഷ​മമാ​യ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ ഫോ​ണും ഒ​പ്പം അ​തി​ലെ വി​വ​ര​ങ്ങ​ളെ​യും സു​ര​ക്ഷി​ത​മാ​ക്കാം.

മി​ക​ച്ച ‌പാ‌​സ്‌​വേ​ഡ്

പാ​സ്‌​വേ​ഡു​ക​ൾ ബു​ദ്ധി​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​ത് ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ൽ പ്ര​ധാ​ന​മാ​ണ്. സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പാ​സ്‌​വേ​ഡു​ക​ളാ​ണ് 123456, password എ​ന്നിവ. ഏ​റ്റ​വു​മ​ധി​കം ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ന്ന​തും ഇ​ത്ത​രം പാ​സ്‌​വേ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച അ​ക്കൗ​ണ്ടു​ക​ളാ​ണ്. ചി​ല​ർ സ്വ​ന്തം മൊ​ബൈ​ൽ​ന​ന്പ​റും ജ​ന​ന​ത്തീയ​തി​യു​മൊ​ക്കെ​യാ​ണ് പാ​സ്‌​വേ​ഡാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ക്ഷ​ര​ങ്ങ​ൾ, അ​ക്ക​ങ്ങ​ൾ ചി​ഹ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ പാ​സ്‌​വേ​ഡാ​യി​രി​ക്ക​ണം ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. മാ​ത്ര​മ​ല്ല മാ​സ​ത്തി​ലൊ​രി​ക്ക​ലോ മൂ​ന്നു മാ​സം കൂ​ടു​ന്പോ​ഴോ നി​ർ​ബ​ന്ധ​മാ​യും പാ​സ്‌​വേ​ഡു​ക​ൾ മാ​റ്റ​ണം.

പ്രൈ​വ​റ്റ് ബ്രൗ​സ​ർ അ​ത്ര പ്രൈ​വ​റ്റ​ല്ല

പ​ബ്ലി​ക് കം​പ്യൂ​ട്ട​റി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന പ​ല​ർ​ക്കും അ​തി​ൽ ന​മ്മു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്താ​തെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഓ​പ്ഷ​നെ​ക്കു​റി​ച്ച് അ​റി​യി​ല്ല. പ്രൈ​വ​റ്റ് / ഇ​ൻ​കോ​ഗ്നി​റ്റോ മോ​ഡി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ ന​മ്മു​ടെ ബ്രൗ​സിം​ഗ് ഹി​സ്റ്റ​റി ആ​ർ​ക്കും അ​റി​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള ധാ​ര​ണ. എ​ന്നാ​ൽ ഈ ​മോ​ഡി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ലും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ന​ൽ​കു​ന്ന​യാ​ൾ​ക്കും നാം ​സ​ന്ദ​ർ​ശി​ക്കു​ന്ന വെ​ബ്സൈ​റ്റു​ക​ൾ​ക്കും ന​മ്മു​ടെ വി​വ​ര​ങ്ങ​ൾ കാ​ണാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ സ്വ​കാ​ര്യ​ത വെ​ളി​പ്പെ​ടു​ത്താ​ത്ത ബ്രൗ​സ​റാ​ണ് ടോ​ർ (Tor). എ​ന്നാ​ൽ‌ ടോ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള ബ്രൗ​സിം​ഗി​ന് താ​മ​സ​മു​ണ്ടെ​ന്നു​ള്ള​ത് ഒ​രു പേ​രാ​യ്മ​യാ​ണ്. ആ​പ്പി​ളി​ന്‍റെ വെ​ബ്‌​ബ്രൗ​സ​റാ​യ സ​ഫാ​രി​യും സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ മു​ന്നി​ലാ​ണ്.

ഇ​ര​ട്ട പ​രി​ശോ​ധ​ന

സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ലും വി​വി​ധ ആ​പ്പു​ക​ളി​ലും ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ലോ​ഗി​ൻ ചെ​യ്യു​ന്ന​ത് ഇ​മെ​യി​ൽ അ​ഡ്ര​സ് ഉ​പ​യോ​ഗി​ച്ചാ​ണ്. അ​ക്കൗ​ണ്ടി​ൽ അ​പ​രി​ചി​ത​ർ ലോ​ഗി​ൻ ചെ​യ്യാ​ൻ ശ്ര​മി​ച്ചാ​ൽ ആ ​വി​വ​ര​വും പാ​സ്‌​വേ​ഡു​ക​ൾ റീ​സെ​റ്റ് ചെ​യ്യാ​നു​ള്ള ലി​ങ്കും ല​ഭി​ക്കു​ന്ന​ത് ഇ​മെ​യി​ലി​ലേ​ക്കാ​ണ്. എ​ന്നാ​ൽ ഇ​മെ​യി​ലി​ന്‍റെ പാ​സ്‌​വേ​ഡ് ന​ൽ​കു​ന്ന​ത് വ​ള​രെ എ​ളു​പ്പം ഹാ​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്. 2 ​സ്റ്റെ​പ്പ് വേ​രി​ഫി​ക്കേ​ഷ​നു​ള്ള ഒാ​പ്ഷ​ൻ മെ​യി​ലു​ക​ളി​ൽ ഉ​ണ്ടെ​ങ്കി​ലും ചു​രു​ക്കം ആ​ളു​ക​ൾ മാ​ത്ര​മേ ഇ​ത് ആ​ക്ടി​വേ​റ്റ് ചെ​യ്തി​ട്ടു​ള്ളൂ. പാ​സ്‌​വേ​ഡ് ന​ൽ​കി​യ ശേ​ഷം ര​ജി​സ്റ്റേ​ഡ് മൊ​ബൈ​ൽ ന​ന്പ​റി​ലേ​ക്ക് OTP ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് 2 ​സ്റ്റൈ​പ്പ് വേ​രി​ഫി​ക്കേ​ഷ​ൻ സെ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ആ​രെ​ങ്കി​ലും ലോ​ഗി​ൻ ചെ​യ്യാ​ൻ ശ്ര​മി​ച്ചാ​ൽ മൊ​ബൈ​ലി​ൽ മെ​സേ​ജ് ല​ഭി​ക്കും.

ഡ​ക്ക്ഡ​ക്ക് ഗോ (DuckDuckGo)

​സെ​ർ​ച്ച് എ​ഞ്ചി​നി​ൽ ഗൂ​ഗി​ൾ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. എ​ന്നാ​ൽ പ​ര​സ്യ​താ​ത്പ​ര്യ​ത്തി​നാ​യി സെ​ർ​ച്ച് ചെ​യ്യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഗൂ​ഗി​ൾ വി​ൽ​ക്കു​ന്നു​ണ്ടെ​ന്നു​ള്ള ആ​ക്ഷേ​പം പ​ല​പ്പോ​ഴും ഉ​യ​ർ​ന്നി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ ഡ​ക്ക്ഡ​ക്ക്ഗോ എ​ന്ന സെ​ർ​ച്ച് എ​ഞ്ചി​ൻ ഇ​ക്കാ​ര്യ​ത്തി​ൽ പൂ​ർ​ണ സു​ര​ക്ഷി​ത​ത്ത്വം വാ​ഗ്ദാ​നം ചെ​യ്യു​ന്നു. പ​ല​പ്പോ​ഴും ഗൂ​ഗി​ളി​ൽ സെ​ർ​ച്ച് ചെ​യ്ത വി​ഷ​യ​വു​മാ​യു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ അ​ക്കൗ​ണ്ടി​ൽ വ​രു​ന്ന​തും മെ​യി​ലു​ക​ൾ വ​രു​ന്ന​തും ന​മ്മ​ൾ സെ​ർ​ച്ച് ചെ​യ്ത വി​വ​രം ഗൂ​ഗി​ൾ കൈ​മാ​റു​ന്ന​തി​നാ​ലാ​ണ്.

വെ​ബ് കാ​മ​റ മൂടി​വ​യ്ക്കു​ന്ന​തും സു​ര​ക്ഷ​യ്ക്കു അ​നി​വാ​ര്യ​മാ​ണ്. ഫേ​സ്ബു​ക്ക് സി​ഇ​ഒ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ് ത​ന്‍റെ ലാ​പ്ടോ​പ്പി​ന്‍റെ കാ​മ​റ​യും മൈ​ക്കും ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ട​ച്ച് വ​ച്ചി​രു​ന്ന​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ഡി​ജി​റ്റ​ൽ അ​ക്കൗ​ണ്ടു​ക​ൾ​ക്കും ഡി​വൈ​സു​ക​ൾ​ക്കും നേ​രേ​യു​ള​ള ആ​ക്ര​മ​ണം ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കി​ല്ല. പ​ല​രൂ​പ​ത്തി​ൽ ഭാ​വ​ത്തി​ൽ അ​വ​യു​ടെ ആ​ക്ര​മ​ണം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഉ​ണ്ടാ​കാം. ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ലൂ​ടെ മാ​ത്ര​മേ ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തെ ത​ട​യാ​നാ​വൂ.

സോനു തോമസ്

ഹൈക്ക് മെസഞ്ചറിന്‍റെ മൊബൈൽ വാലറ്റ് എത്തി
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ മെ​സേ​ജിം​ഗ് ആ​പ്പാ​യ ഹൈ​ക്ക് മെ​സ​ഞ്ച​ർ പ​ത്ത് കോ​ടി​യോ​ളം വ​രു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി
പ്ല​സു​ക​ളു​മാ​യി വ​ണ്‍​ പ്ല​സ് 5
വ​ണ്‍​ പ്ല​സ് 5 22ന് ​ഇ​ന്ത്യ​യി​ൽ ലോ​ഞ്ചിം​ഗ് ന​ട​ക്കും. പി​ൻ​വ​ശ​ത്തെ ഡ്യു​വ​ൽ കാ​മ​റ​യാ​വും ഫോ​ണി​ന്‍റെ
ജൂഡിക്കു പിന്നാലെ സേവ്യറും
മൗണ്ടൻവ്യൂ(കലിഫോർണിയ): ജൂ​ഡി​ക്കു പി​ന്നാ​ലെ പ്ലേ ​സ്റ്റോ​റി​ൽ പു​തി​യ മാ​ൽ​വെ​റി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു.
ബംഗളൂരുവിൽ ഇന്‍റൽ 1100 കോടിയുടെ നിക്ഷേപം നടത്തും
ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ നി​ർ​മി​ക്കു​ന്ന​തി​ന് ബം​ഗ​ളൂ​രു​വി​ൽ 1100 കോ​ടി
നോകിയ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ
മുംബൈ: ഫി​ന്നി​ഷ് ടെ​ലി​കോം ക​മ്പ​നി എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ പു​തി​യ നോ​കി​യ ഫോ​ണു​ക​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.
ര​ക്തം ഇ​നി പ​റ​ന്നു വ​രും!
ജീ​വ​ന്‍റെ കാ​ര്യ​ത്തി​ൽ സ​മ​യ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഏ​റ്റ​വും വേ​ഗ​ത്തി​ൽ ര​ക്ത​മെ​ത്തി​ക്കു​ക
വാവിട്ട വാക്ക് കിട്ടില്ലെങ്കിലും വാട്സ്ആപ് വിട്ട സന്ദേശം ഇനി തിരികെ കിട്ടും!
മൗണ്ടൻവ്യൂ(കലിഫോർണിയ): വാ​വി​ട്ട വാ​ക്ക്, വാ​ട്സ്ആ​പ് വി​ട്ട മെ​സേ​ജ്, കൈ​വി​ട്ട ക​ല്ല് ഇ​വ​യൊ​ന്നും തി​രി​കെ​ കി​ട്ടി​ല്ലെ​ന്നാ​ണ​ല്ലോ
മിതാഷി എയർകണ്ടീഷണർ ശ്രേണി
കണ്‍സ്യൂമർ ഇലക്ട്രോണിക്സ് മേഖലയിലെ മുൻനിരക്കാരായ മിതാഷി, പുതിയ എയർകണ്ടീഷണറുകളുടെ
പുതിയ മാൽവേർ ആക്രമണത്തിന് ഇരയായവരിൽ ഇന്ത്യ മുന്നിൽ
ടെൽ അവിവ്(ഇസ്രയേൽ): ആ​ഗോ​ള​ത​ല​ത്തി​ൽ വാ​നാ​ക്രൈ മാ​ൽ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​പോ​ലെ
മാൽവേർ കണ്ടെത്തുന്നവർക്ക് രണ്ടു ലക്ഷം ഡോളർ
ന്യൂ​​​യോ​​​ർ​​​ക്ക്: ആ​​​ൻ​​​ഡ്രോ​​​യി​​​ഡി​​​ലെ മാ​​​ൽ​​​വേറു​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​ന്ന​​വ​​ർ​​ക്കു​​ള്ള പാ​​രി​​തോ​​ഷി​​കം ഗൂ​​​ഗി​​​ൾ ര​​​ണ്ടു
എ​ക്സ്ട്രാ​ബാ​സ് ഹെ​ഡ്ഫോ​ണു​ക​ളും വ​യ​ർ​ല​സ് സ്പീ​ക്ക​റു​ക​ളു​മാ​യി സോ​ണി
മി​ക​ച്ച ഓ​ഡി​യോ ടെ​ക്നോ​ള​ജി​യോ​ടും കേ​ൾ​വി അ​നു​ഭ​വ​ത്തോ​ടു​മു​ള്ള പ്ര​തി​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കി എ​ക്സ്ട്രാ​ബാ​സ്
ബിഎസ്എൻഎൽ ഫോർ ജി ഡിസംബർ മുതൽ
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ൽ ഡി​​സം​​ബ​​ർ മു​​ത​​ൽ പൂ​​ർ​​ണ​​മാ​​യും ബി​​എ​​സ്എ​​ൻ​​എ​​ൽ ഫോ​​ർ ജി ​​സേ​​വ​​നം ല​​ഭ്യ​​മാ​​കു​​മെ​​ന്നു
എ​പ്സ​ണ്‍ ഇ​ങ്ക്ടാ​ങ്ക് പ്രി​ന്‍റർ
സീ​ക്കോ എ​പ്സ​ണ്‍ കോ​ർ​പ്പ​റേ​ഷ​ന്‍റെ ഹൈ ​ക​പ്പാ​സി​റ്റി ഇ​ങ്ക്ടാ​ങ്ക് ഇ​ൻ​ക്ജെ​റ്റ് പ്രി​ൻ​റ​റു​ക​ളു​ടെ ആ​ഗോ​ള വി​ൽ​പ്പ​ന
വോ​​​ഡ​​​ഫോ​​​ണി​​​ൽ വോ​​​യ്സ് പ്ല​​​സ് ഡാ​​​റ്റ ഓഫറുകൾ
തൃ​​​ശൂ​​​ർ: വോ​​​ഡ​​​ഫോ​​​ണ്‍ സൂ​​​പ്പ​​​ർ ഡേ, ​​​വോ​​​ഡ​​​ഫോ​​​ണ്‍ സൂ​​​പ്പ​​​ർ വീ​​​ക്ക് പ്ലാ​​​നു​​​ക​​​ൾ വ​​​ഴി പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ലോ​​​ക്ക...
സോണിയുടെ സൂപ്പർ സ്പീഡ് മെമ്മറി കാർഡ് റീഡർ
സോണി പുതിയ എസ് എഫ് ജി സീരീസ് സൂപ്പർ സ്പീഡ് മെറി കാർഡ് റീഡർ വിപണിയിൽ അവതരിപ്പിച്ചു.
സാം​സം​ഗി​ന്‍റെ ക്യു​എ​ൽ​ഇ​ഡി ടി​വി
സാം​സം​ഗ് ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ പ്രീ​മി​യം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക്യു​എ​ൽ​ഇ​ഡി ടി​വി ​ടി​വി ഓ​ഫ് ലൈ​റ്റ്’ എ​ന്ന പേ​രി​ൽ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.
ഇന്ത്യൻ സ്മാർട്ട്ഫോൺ രംഗത്ത് ചൈനീസ് ആധിപത്യം
ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ൾ ജൂ​ണി​ൽ അ​വ​സാ​നി​ക്കു​ന്ന ത്രൈ​മാ​സ​ത്തി​ൽ വി​പ​ണി​യി​ലെ
റിലയൻസ് ജി‍‍യോ നാലാം സ്ഥാനത്തെന്ന് ട്രായി
മും​ബൈ: മു​കേ​ഷ് അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം മാ​ർ​ക്ക​റ്റിന്‍റെ 9.29 ശ​ത​മാ​നം
പാ​ന​സോ​ണി​ക്കി​ൽ​നി​ന്ന് ര​ണ്ട് സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ
എ​ലൂ​ഗ, പി ​സീ​രീ​സ് ഫോ​ണു​ക​ളി​ലേ​ക്ക് പാ​ന​സോ​ണി​ക് പു​തി​യ ര​ണ്ടു മോ​ഡ​ലു​ക​ൾ​കൂ​ടി അ​വ​ത​രി​പ്പി​ച്ചു.
"സി​രി​'യു​ടെ സ​രി​ഗ​മ
യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക് എ​ന്നു​തു​ട​ങ്ങു​ന്ന പ്ര​ശ​സ്ത​മാ​യ അ​റി​യി​പ്പ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മു​ഴ​ങ്ങു​ന്പോ​ൾ ആ​രു​ടെ​യാ​കും
കം​പ്യൂ​ട്ട​ർ സു​ര​ക്ഷ: ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ
"വാ​​​നാ​​​ക്രൈ’ എ​​​ന്ന കം​​​പ്യൂ​​​ട്ട​​​ർ റാ​​​ൻ​​​സം​​​വേ​​​റി​​​ന്‍റെ ആ​​​ക്ര​​​മ​​​ണം കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ൾ​​​ക്കും അ​​​വ​​​യി​​​ൽ ശേ​​​ഖ​​​രി​​​ച്...
ഇന്ത്യയിൽ ഡാറ്റാ സെന്‍റർ സ്ഥാപിക്കുമെന്ന് ഒറാക്കിൾ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഡാ​റ്റാ സെ​ന്‍റ​ർ സ്ഥാ​പി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ ടെ​ക് ഭീ​മ​ൻ ഒ​റാ​ക്കി​ൾ. അ​ടു​ത്ത ഒ​ന്പ​തു മാ​സ​ത്തി​നു​ള്ളി​ൽ
എയർടെലിന് തിരിച്ചടി; അ​റ്റാ​ദാ​യം കു​റ​ഞ്ഞു
മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ സേ​വ​ന​ദാ​താ​വാ​യ ഭാ​ര​തി എ​യ​ർ​ടെ​ലി​ന്‍റെ അ​റ്റാ​ദാ​യം കു​റ​ഞ്ഞു.
നോക്കൂ..., പുതിയ നോക്കിയ!
നോ​ക്കി​യ പേ​ര് കേ​ൾ​ക്കു​ന്പോ​ൾ ത​ന്നെ പ​ല​രു​ടെ​യും മ​ന​സ് പി​ന്നോ​ട്ട് സ​ഞ്ച​രി​ക്കാ​ൻ തു​ട​ങ്ങും. മൊ​ബൈ​ൽ​ഫോ​ൺ വ്യാപകമാകുന്ന സമയത്ത്
ര​ണ്ടു സെ​ല്‍​ഫി കാ​മ​റ​ക​ളു​ള്ള ഓ​പ്പോ എ​ഫ് 3 വി​പ​ണി​യി​ല്‍
കൊ​​​ച്ചി: ര​​​ണ്ടു സെ​​​ല്‍​ഫി കാ​​​മ​​​റ​​​ക​​​ളു​​​ള്ള പു​​​തി​​​യ സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍ "എ​​​ഫ് 3' ഓ​​​പ്പോ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി
4ജി ഫീച്ചർ ഫോണുമായി റിലയൻസ് ജിയോ
മും​ബൈ: 1,500 രൂ​പ​യി​ൽ താ​ഴെ വി​ല വ​രു​ന്ന 4ജി ​ഫീ​ച്ച​ർ ഫോ​ണു​ക​ൾ വി​പ​ണി​യി​ലി​റ​ക്കാ​ൻ റി​ല​യ​ൻ​സ് ജി​യോ ത​യാ​റെ​ടു​ക്കു​ന്നു.
അ​തി​ശ​യി​പ്പി​ക്കും എ​ൽ​ജി ജി6
18x9 ​ഫു​ൾ വി​ഷ​ൻ ഡി​സ്പ്ലേ​യോ​ടെ​യു​ള്ള എ​ൽ​ജി​യു​ടെ ഹൈ​എ​ൻ​ഡ് സ്മാ​ർ​ട്ട്ഫോ​ണ്‍ ജി6 ​ക​ഴി​ഞ്ഞ​ദി​വ​സം വി​പ​ണി​യി​ലെ​ത്തി.
വാ​ട്ട്സ്ആ​പ്പും ഫേ​സ്ബു​ക്കും വേ​ണ്ടെ​ങ്കി​ൽ...
നി​ര​ന്ത​ര​മു​ള്ള മെ​സേ​ജു​ക​ൾ, ത​ല​ങ്ങും വി​ല​ങ്ങും വീ​ഡി​യോ കോ​ൾ അ​ട​ക്ക​മു​ള്ള വി​ളി​ക​ൾ, ഗ്രൂ​പ്പു​ക​ളു​ടെ ശ​ല്യ​മാ​ണെ​ങ്കി​ൽ പ​റ​യു​ക​യും​വേ​ണ്ട...
സി​യോ​ക്സി​ന്‍റെ പു​തി​യ 4ജി ​ഫോ​ണ്‍
സ​ണ്‍ എ​യ​ർ​വോ​യ്സി​നു കീ​ഴി​ലു​ള്ള സി​യോ​ക്സ് മൊ​ബൈ​ൽ​സ് പു​തി​യ 4ജി ​ഫോ​ണ്‍ പു​റ​ത്തി​റ​ക്കി.
മേക്ക് ഇൻ ഇന്ത്യ ഐഫോണുകൾ അടുത്ത മാസം മുതൽ
ബം​ഗ​ളൂ​രു: അ​ടു​ത്ത മാ​സം മു​ത​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഐ​ഫോ​ണു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ചു​തു​ട​ങ്ങു​മെ​ന്ന്
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.