ഡെ​ല്ലി​ന്‍റെ അ​ൾ​ട്രാ സ്ലിം ​നോ​ട്ട്ബു​ക്ക്
ഡെ​ല്ലി​ന്‍റെ അ​ൾ​ട്രാ സ്ലിം ​നോ​ട്ട്ബു​ക്ക്
Monday, January 15, 2018 4:19 PM IST
ഇ​ൻ​സ്പൈ​റോ​ണ്‍ അ​ൾ​ട്രാ സ്ലിം ​നോ​ട്ട്ബു​ക്കു​ക​ളു​ടെ പു​തി​യ ശ്രേ​ണി ഡെ​ൽ വി​പ​ണി​യി​ലെ​ത്തി​ച്ചു.

96,190 രൂ​പ, 88,690 രൂ​പ, 75,790 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ ഇ​ൻ​സ്പൈ​റോ​ണ്‍ നോ​ട്ടു​ബു​ക്കു​ക​ളു​ടെ വി​ല.

ബ്ര​ഷ്ഡ് അ​ലൂ​മി​നി​യം കേ​യ്സി​നു​ള്ളി​ലു​ള്ള നേ​ർ​ത്ത ബെ​സ​ൽ ഡി​സ്പ്ലേ​യോ​ടു​കൂ​ടി​യ എ15 ​ഇ​ഞ്ച് ലാ​പ്ടോ​പ്പ് ആ​ണ് ഇ​ൻ​സ്പൈ​റോ​ണ്‍ പു​തി​യ നി​ര. ഇ​ന്‍റ​ൽ ക്വാ​ഡ്കോ​ർ സി​പി​യു, 32 ജി​ബി ഡി​ഡി​ആ​ർ 4 സ​പ്പോ​ർ​ട്ട്, ഗ്രാ​ഫി​ക്സ് ഓ​പ്ഷ​ൻ എ​ന്നി​വ​യാ​ണ് പ്ര​ത്യേ​ക​ത​ക​ൾ.

പ​വ​ർ ഡെ​ലി​വ​റി​യും ഡി​സ്പ്ലേ പോ​ർ​ട്ട് സ​പ്പോ​ർ​ട്ടും വി​ൻ​ഡോ​സ് ഹെ​ലോ​യും ഐ​ആ​ർ കാ​മ​റ​യും സ​ഹി​ത​മു​ള്ള പാ​സ്വേ​ഡ് ഫ്രീ ​ലോ​ഗ് ഇ​ൻ ആ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത. മൂ​ന്നു സെ​ൽ ഡ​ബ്ല്യു​എ​ച്ച്ആ​ർ ബാ​റ്റ​റി ഒ​ന്പ​ത് മ​ണി​ക്കൂ​ർ വ​രെ തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​ക്കും. 15 മി​നി​റ്റി​നു​ള്ി​ൽ പൂ​ജ്യ​ത്തി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും ചാ​ർ​ജ് ക​യ​റു​ന്ന ബാ​റ്റ​റി​യാ​ണി​ത്.


ലോ​ക​ത്തെ​വി​ടെ​യും ചാ​ർ​ജ് ചെ​യ്യാ​വു​ന്ന​താ​ണ് യു​എ​സ്ബി ടൈ​പ്പ് സി 3.1 ​പോ​ർ​ട്ട് യൂ​ണി​വേ​ഴ്സ​ൽ ക​ണ​ക്ടി​വി​റ്റി. പ്ലാ​റ്റി​നം, സി​ൽ​വ​ർ, പി​ങ്ക് ഷാം​പെ​യ്ൻ, ഗ്രേ ​നി​റ​ങ്ങ​ളി​ലു​ള്ള പു​തി​യ നോ​ട്ട്ബു​ക്കു​ക​ൾ വ​ള​രെ നേ​ർ​ത്ത​തും, ക​നം കു​ഞ്ഞ​തും അ​നാ​യാ​സം കൊ​ണ്ടു​ന​ട​ക്കാ​വു​ന്ന​തു​മാ​ണ്.
ഡെ​ൽ എ​ക്സ്ക്ലൂ​സീ​വ്, ക്രോ​മ, റി​ല​യ​ൻ​സ് ഡി​ജി​റ്റ​ൽ ഒൗ​ട്ട് ലെ​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ക്കും. S