Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിലകുറഞ്ഞ വയര്‍ലെസ് പവര്ബാങ...
ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഒ...
ഗൂഗിള്‍ പേ അല്ല വാലറ്റ് ആപ്പ്
ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടോ...
വാട്സ്ആപിലെ പുതിയ ഫീച്ചറുകള്‍...
കൊക്കിലൊതുങ്ങുന്ന ഐടെല്‍ എസ്24
ഇത് മെറ്റയുടെ പുതിയ റേ-ബാന്‍ ഗ്ല...
വാട്സ്ആപില് ഫയല്‍ ഷെയര്‍ ചെയ്...
വിലയിലും സ്മാര്‍ട്ടാണ് മോട്ടോ ജി6...
Previous
Next
Tech
തേസ് കുതിക്കുന്നു
Friday, September 22, 2017 4:24 AM IST
പേയ്മെന്റ് ആപ്പുകൾ ധാരാളമുണ്ടെങ്കിലും ഈ മേഖലയിലേക്കു ഗൂഗിൾ കടന്നുവരാത്തതെന്താണെന്നതു പലരുടെയും സംശയമായിരുന്നു. അതിനും അവസാനമായിരിക്കുന്നു. പേടിഎം പോലുള്ള പേയ്മെന്റ് ആപ്പുകൾ ജനപ്രിയമായി തുടരുന്പോൾ ഗൂഗിൾ ഇവിടേക്കു കടന്നുവരണമെങ്കിൽ അതു വെറും കൈയോടെ ആയിരിക്കില്ലല്ലോ. കൗതുകമുണർത്തുന്ന പ്രത്യേകതകളുമായാണ് ഗൂഗിൾ തേസിനെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രത്യേകതകൾ
ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ആപ്പിലൂടെ പണം കൈമാറാനാണു തേസ് സഹായിക്കുന്നത്. ഓഡിയോ മാച്ചിംഗ് സിസ്റ്റമാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ ആപ്പ് ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാം. ഒരു ആപ്പിൽതന്നെ വിവിധ ബാങ്കുകൾ തമ്മിലുള്ള ട്രാൻസാക്ഷൻ യുപിഐ സാധ്യമാക്കുന്നു. ബെനിഫിഷ്യറി ആയി ചേർത്തു കഴിഞ്ഞാൽ പിന്നെ അക്കൗണ്ട് വിവരങ്ങളോ കോഡുകളോ നൽകേണ്ടി വരില്ല. ഈ ആപ്പുള്ള ആർക്കും പണമയയ്ക്കാം. പണം നേരിട്ടു ബാങ്കിൽനിന്നു ഡെബിറ്റ് ആകുന്നതിനാൽ വാലറ്റിലേക്കു മാറ്റേണ്ട കാര്യമില്ല. ലൊക്കേഷൻ സർവീസ് ഉപയോഗിച്ചു കാഷ് മോഡിലും പണം ട്രാൻസ്ഫർ ചെയ്യാം. റീ ടെയിൽ ഷോപ്പുകളിൽ കാർഡ് സ്വൈപ് ചെയ്യേണ്ട ആവശ്യമില്ല. ഇംഗ്ലീഷിനു പുറമേഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക് ഭഷകളിലാണ് ആദ്യ ഘട്ടത്തിൽ ആപ്പ് ലഭ്യമാവുക.
ഉപയോഗിക്കേണ്ട രീതി
ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനു ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നന്പർ നൽകണം. നിങ്ങളുടെ ബാങ്കും തെരഞ്ഞെടുക്കുക. ഫോണ്‍ നന്പർ ചേർത്തുകഴിഞ്ഞാൽ നിങ്ങളുടെ നന്പറിലേക്ക് ആപ്പ് ഒറ്റത്തവണ പാസ്വേഡ്(ഒടിപി) അയയ്ക്കും. യുപിഐ ആക്സസ് ലഭിക്കാനാണിത്. ഉടനെതന്നെ പുതിയ യുപിഐ ഐഡി ലഭിക്കുകയും ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യും. ജിമെയിൽ ഐഡിയിൽനിന്നു പേരെടുത്താണ് യുപിഐ ഐഡി ഉണ്ടാക്കുന്നത്. യുപിഐ ആപ്പിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ചേർത്തിട്ടുണ്ടെങ്കിൽ യുപിഐ പിൻ നൽകുക. ഈ ഘട്ടംകഴിഞ്ഞാൽ ആപ് ഉപയോഗിക്കാം. ഫിംഗർ പ്രിന്റ് ഉപയോഗിച്ച് ആപ് ലോക്ക് ചെയ്യാനും കഴിയും. ഈ സൗകര്യമില്ലാത്തവർക്കു പിൻ ഉപയോഗിക്കാം. ഫോണ്‍ ബുക്കിലെ കോണ്ടാക്ട് ഗൂഗിൾ തേസ് ആപ്പിലും ലഭ്യമാകും. അതല്ലെങ്കിൽ അക്കൗണ്ട് നന്പറോ ഐഎഫ്എസ് കോഡോ ഉപയോഗിക്കുക. യുപിഐ ഐഡി, ക്യുആർ കോഡ്, തേസ് ഉപയോഗിക്കുന്ന ഫോണ്‍ നന്പർ എന്നിവ ഉപയോഗിച്ചും പണം കൈമാറുകയോ സ്വീകരിക്കുകയോ ചെയ്യാം. ഫോണ്‍ നന്പർ ഇല്ലാതെയും ആപ്പ് വഴി പണം കൈമാറാമെന്ന പ്രത്യേകതയും ഉണ്ട്. ഗൂഗിളിന്റെ ക്യുആർ ടെക്നോളജി ഉപയോഗിച്ചു നിങ്ങളുടെ അടുത്തുള്ള മൊറ്റൊരു ഫോണിലേക്ക് ഓഡിയോ തരംഗങ്ങൾ വഴിയാണ് ഇതു സാധ്യമാകുന്നത്.
ഓഫറുകൾ
പുതിയൊരാൾക്ക് ആപ്പ് പരിചയപ്പെടുത്തിയാൽ 51 രൂപ ഗൂഗിൾ ഓഫർ ചെയ്യുന്നുണ്ട്. റഫർ ചെയ്തു കഴിഞ്ഞാൽ ബാങ്ക് അക്കൗണ്ടിലേക്കു പണമെത്തും. 50 രൂപയോ അതിൽ കൂടുതലോ കൈമാറുന്പോൾ സ്വീകരിക്കുന്നയാൾക്കും പണം നൽകുന്നയാൾക്കും ഗൂഗിൾ തേസ് സ്ക്രാച്ച് കാർഡ് ലഭിക്കും. പണം കൈമാറുന്നയാൾക്ക് ആഴ്ചയിൽ ഒരു കാർഡാണു ലഭിക്കുക. ഭാഗ്യമുണ്ടെങ്കിൽ ആയിരം രൂപവരെ ഇതിലൂടെ ലഭിക്കാം. പത്തു റിവാർഡുകളാണ് ഒരാഴ്ചയിൽ ആപ്പ് ഉപയോഗിക്കുന്നവർക്കു ലഭിക്കുന്നത്. ഒരു സാന്പത്തിക വർഷം ഒന്‍പതിനായിരം രൂപവരെ ലഭിക്കാം.
രണ്ടു തരത്തിലുള്ള സ്ക്രാച്ച് കാർഡുകളാണുള്ളത്. നീലനിറത്തിലുള്ള കാർഡ് പണം നൽകുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ലഭിക്കും. എന്നാൽ, ചുവന്ന നിറത്തിലുള്ള ’ലക്കി സെണ്ഡെയ്സ്’ കാർഡ് പണം നൽകുന്നയാൾക്ക് ആഴ്ചയിലൊരിക്കലാണു ലഭിക്കുക. ഒരു ലക്ഷം രൂപവരെ ഈ കാർഡുവഴി ലഭിക്കാമെന്നു ഗൂഗിൾ പറയുന്നു. നിങ്ങളുടെ അക്കൗണ്ട് നന്പരും മറ്റു വിലപ്പെട്ട വിവരങ്ങളും ഒരുവിധത്തിലും മറ്റുള്ളവർക്കു കൈമാറാതെ പണമിടപാടുകൾ നടത്താമെന്നതാണ് ഈ ആപ്പിനെ ജനപ്രിയമാക്കുന്നത്.
കീർത്തി കാർമൽ ജേക്കബ്
വിലകുറഞ്ഞ വയര്‍ലെസ് പവര്ബാങ്കാണോ നോക്കുന്നത്? ഇതാ അന്വേഷിക്കുന്ന സാധനം!
വയര്‍ലെസ് ചാര്‍ജിംഗ് പവര്‍ ബാങ്കുകളുടെ വിലയാണ് പലരെയും പഴയ മോഡല്‍ പവര്‍ ബാങ്കുകളുടെ തുടരാ
ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഒരു ചൈനീസ് ഫോണ്‍കൂടി
ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സ്ഥാനമുറപ്പിക്കാന്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാ
ഗൂഗിള്‍ പേ അല്ല വാലറ്റ് ആപ്പ്
വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ പേയുമായി വാലറ്റ് ആപ് തികച്ചും വിത്യസ്ത
ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടോ? പരിഹാരം സ്മാര്‍ട്ട് വാച്ച്
സ്മാര്‍ട്ട് വാച്ച് ഇപ്പോള്‍ ഫാഷന്‍ എന്നതിനേക്കാള്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ളവരാണ് കൂടുത
വാട്സ്ആപിലെ പുതിയ ഫീച്ചറുകള്‍ അറിഞ്ഞില്ലേ?
വാട്സ്ആപ് ദിനംപ്രതിയെന്നോണമാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കോടിക്കണക്കിന് ഉപയോക്താക്കളുള്
കൊക്കിലൊതുങ്ങുന്ന ഐടെല്‍ എസ്24
കുറഞ്ഞ വിലയില്‍ കിടിലന്‍ ഫീച്ചറുകളുള്ള ഒരു ഫോണാണോ നിങ്ങള്‍ അന്വേഷിക്കുന്നത്? ഐടെല്‍ എസ്24 നിങ
ഇത് മെറ്റയുടെ പുതിയ റേ-ബാന്‍ ഗ്ലാസ്!
റേ-ബാനുമായി സഹകരിച്ച് നിര്‍മ്മിച്ച മെറ്റയുടെ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇതിനോടകം ശ്രദ്ധനേടിയിട്ട
വാട്സ്ആപില് ഫയല്‍ ഷെയര്‍ ചെയ്യാന്‍ ഇന്റര്‍നെറ്റ് വേണ്ട!
പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ വാട്സ്ആപ് എന്നും മുന്നിലാണ്. അടുത്തയിടെ Peopl
വിലയിലും സ്മാര്‍ട്ടാണ് മോട്ടോ ജി64 5ജി
കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ ഫീച്ചറുകളുള്ള ഫോണ്‍ ലഭിക്കുമോ എന്നാണ് സാധാരണക്കാര്‍ കടകളില്‍ ആദ്യ
ഓണ്‍ലൈനിലുണ്ടോ; പുതിയ ഫീച്ചറുമായി വാട്സ്ആപ്
ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വാട്സ്ആപ്. അതുകൊണ്ടുതന്നെ വാട്സ്ആപിലെ
വാട്സ്ആപ്പിൽ തിളങ്ങാൻ മെറ്റാ എഐ
ഇൻസ്റ്റാഗ്രാം, മെസഞ്ചർ എന്നിവയ്ക്ക് പിന്നാലെ വാട്സ്ആപ്പിലും മെറ്റാ എഐ പരീക്ഷിച്ച് ഫേസ്ബുക്ക് മാതൃസ്
ഐഫോണില്‍ ഈ അപകട സന്ദേശം വന്നോ?
ആപ്പിളിന്റെ വിവിധ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര
നോയിസ്ഫിറ്റ് ആക്ടീവ് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 3499
പ്രമുഖ സ്മാര്‍ട്ട് വാച്ച് നിര്‍മാതാക്കളായ നോയിസ് പുതിയ സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പി
ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍
ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍. മോ
ഇവര്‍ വാച്ചുകളിലെ ലക്ഷപ്രഭുക്കള്‍
ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസി
ക്വിക്ക് ഷെയറിനെ അറിയാമോ?
ആഡ്രോയിഡിന്റെ ക്വിക്ക് ഷെയര്‍ എന്ന ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ വിരളമാണ്. ഡോക്യുമെന്റുകള്‍, ച
ഫേസ്ബുക്ക് മെസഞ്ചറിലും തെറ്റിയാല്‍ തിരുത്താം!
ഫേസ്ബുക്ക് മെസഞ്ചറില്‍ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. സ
വാട്സ്ആപ് തുറക്കാന്‍ ഇനി മൊബൈല്‍ ഒടിപി വേണ്ട!
വാട്സ്ആപ് ഉപയോഗിക്കാത്ത ആളുകള്‍ ചുരുക്കമാണ്. മൊബൈല്‍ നമ്പര്‍ നല്‍കിയശേഷം ലഭിക്കുന്ന ഒടിപി
വാട്സ്ആപ് ഹാക്ക് ചെയ്തോ? ഇതാ പരിഹാരം
വാട്സ്ആപ് നമ്പറില്‍നിന്ന് നിങ്ങളറിയാതെ സുഹൃത്തുക്കള്‍ക്ക് മെസേജുകള്‍ പോകുന്നുണ്ടോ? എങ്കില്‍
50,000 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ്!
ഒരു ഐഫോണ്‍ വാങ്ങുക എന്നത് ഏതൊരു സ്മാര്‍ട്ട്ഫോണ്‍ പ്രേമിയുടെയും ആഗ്രഹമാണ്. വലിയ വിലകൊടുക്കേണ
സാംസംഗ് ഗാലക്സി ബുക്ക് 4 വിപണിയില്‍
സാംസംഗ് ഗാലക്സി ബുക്ക് 4 ലാപ്ടോപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 70,990 മുതല്‍ 85,990 രൂപവരെ വിലയില
ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ന്യൂഡൽഹി: ഓഡിയോ രംഗത്തെ പ്രമുഖ ഡാനിഷ് കന്പനിയായ ഐകുഡുവിന്റെ ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ഐക്യു നിയോ 9 പ്രോ ഉടൻ വിപണിയിൽ
കൊച്ചി: ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 ജനറേഷന് 2 പ്ലാറ്റ്ഫോമിലുള്ള ഐ
256 ജിബി സ്റ്റോറേജ്, 12 ജിബി റാം; ആകര്‍ഷകമായ വിലയില്‍ ഐടെല്‍ എ70
കൊച്ചി: 7299 രൂപയില്‍ 256 ജിബി സ്റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ
ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട്ഫോൺ ബ്രാൻഡ് അംബാസഡർ
കൊച്ചി: പ്രീമിയം ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, നടി ദീപിക പദുക്കോണിനെ ബ്രാന്‍ഡ് അ
സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്
കൊച്ചി: സാംസംഗ് ഗാലക്സി എം, ഗാലക്സി എഫ് സീരീസിലെ തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ക്ക് വില
200 എംപി കാമറയുമായി ഹോണർ
മുംബൈ: ഹോണർ 90 5ജി ഫോണ്‍ ഇന്ത്യയിൽ പുറത്തിറക്കി. 5000 എംഎഎച്ച് ബാറ്റ
ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ പുറത്തിറങ്ങി
ന്യൂയോർക്ക്: ലോകം കാത്തിരുന്ന ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ നിരവധി പുതിയ സവിശേഷതകളുമായി പു
ആദ്യ ആപ്പിളിന് വില 1.84 കോടി
ആപ്പിൾ ആദ്യമായി നിർമിച്ച പഴ്സണൽ കംപ്യൂട്ടറുകളിലൊന്നായ ആപ്പിൾ-1 ലേലത്തിൽ പോയത് 2,23,000 ഡോള
പോവ പുലിയാണ് കേട്ടോ!
കാഴ്ചയിലും ക്വാളിറ്റിയിലും കലക്കൻ... ടെക്നോയുടെ പുതിയ പോവ 5 പ്രോ 5ജി ഫോണിനെ ഇങ്ങനെ വിശേഷിപ്പിക

Latest News
മോദിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി വീടും വാഹനവുമില്ല
നീർനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്
ചർച്ച വിജയം; മിൽമ സമരം പിൻവലിച്ചു
നവവധുവിന് മർദനമേറ്റ സംഭവം; പ്രതിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി
താനൂര്‍ കസ്റ്റഡി മരണം ; ഒന്നാം പ്രതിയുടെ കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top