Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പാട്ടഭൂമിയിൽ ജോയിക്ക് മിന്നും വിളവ്
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
അതിശയിപ്പിക്കും നനകിഴങ്ങ് പെരു...
അധിക വരുമാനത്തിന് ഇടവിളയായി ...
കാർഷിക ഉത്പാദനം വർധിക്കാൻ തേന...
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരി...
നാലു തലമുറകളുടെ "മധു' സ്മരണയി...
മുടക്ക് തുച്ഛം, വരുമാനം മെച്ചം; ത...
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
Previous
Next
Karshakan
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
Monday, May 6, 2024 1:24 PM IST
വൈ. എസ്. ജയകുമാർ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏനാദിമംഗലത്തെ ഗ്രാമമാണ് കലഞ്ഞൂർ. വനമേഖലയോട് ചേർന്ന പ്രദേശം കാലങ്ങളായി തേൻ ഉത്പാദനത്തിൽ പ്രശസ്തമാണ്.
പാരന്പര്യമായി നേടിയ പെരുമയെ നാടിന്റെ പേരിൽ ബ്രാൻഡാക്കി മാറ്റിയതാണ് ജോസ് കളീക്കലിന്റെ നേട്ടം. 46 വർഷത്തെ തേൻ വിപണന പാരന്പര്യമുണ്ട് അദ്ദേഹത്തിന്.
സ്വന്തം പറന്പിനു പുറമേ പലയിടങ്ങളിലായി 3500 തേനീച്ച കൂട് സ്ഥാപിച്ചിട്ടുണ്ട്. കുളത്തൂർ വനമേഖല, ഏനാദിമംഗലം, അരുവാപ്പലം ഗ്രാമപഞ്ചായത്തിലും ആലപ്പുഴ കരുവാറ്റയിലും തേൻ കൂടുകളുണ്ട്.
സംസ്കരണ പ്ലാന്റ്
ദിവസം ഒരു ടണ്‍ തേൻ സംസ്കരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. കൂട്ടിൽ നിന്നെടുക്കുന്ന തേൻ നാലുമാസം സ്റ്റീൽ ടാങ്കിൽ സൂക്ഷിക്കും. പ്ലാന്റിൽ കയറ്റി ടാങ്കിനു പുറത്തെ ലെയറിലെ വെള്ളം 60 ഡിഗ്രിയിൽ ചൂടാക്കി ഫിൽറ്റർ ചെയ്ത് ട്യൂബിലൂടെ കടത്തിവിട്ട് തണുപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും.
അടുത്ത പ്ലാന്റിലെത്തി ഡോസിംഗ് പന്പിൽ സ്പ്രേ ചെയ്യും. ചേംബറിലെത്തുന്പോൾ വാക്വം ചെയ്യും. 24 ലക്ഷം രൂപ ചെലവഴിച്ചാണ് മെഷിനറി വാങ്ങിയത്. എട്ടു ലക്ഷം രൂപ ഖാദി ബോർഡിൽ നിന്ന് സബ്സിഡി കിട്ടി.
മുടക്കുമുതലിന് അനുസരിച്ചുള്ള കച്ചവടമില്ല. എന്നാൽ സ്വന്തമായി സംസ്കരണ യൂണിറ്റുള്ളതിനാൽ തേൻ കച്ചവടത്തിലെ വിശ്വാസ്യത വർധിച്ചു. തേൻ വില്പന പ്രതിസന്ധി നേരിട്ട കാലമുണ്ടായിരുന്നു.
ഉത്പാദിപ്പിക്കുന്ന തേൻ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം വൈഎംസിഎയിൽ എത്തിച്ച് വില്പന നടത്തിയിരുന്നു. യാത്രയും ദുരിതവും ഒഴിവാക്കാൻ സ്വന്തമായി പ്ലാന്റ് സ്ഥാപിച്ചു.
അത് മറ്റു തേനീച്ച കർഷകർക്കും അനുഗ്രഹമായി. സംസ്കരിച്ചെടുക്കുന്ന തേൻ കുപ്പിയിലാക്കി കിലോയ്ക്ക് 270 രൂപയ്ക്കാണ് വിൽക്കുന്നത്.
തേനീച്ച കർഷകരുടെ സഹായി
കലഞ്ഞൂരിൽ 300 ഓളം തേനീച്ച കർഷകരുണ്ട്. അവരുടെ സഹായിയാണ് ജോസ് കളീക്കൽ. തേനീച്ച കർഷകർ കൊണ്ടുവരുന്ന തേൻ സംസ്കരിച്ചു നൽകും. കിലോയ്ക്ക് ചാർജായി 13 രൂപ ഈടാക്കും.
നാട്ടിലെ ചെറുകിട തേനീച്ച കർഷകർക്ക് പ്ലാന്റ് വലിയ സഹായമാണ്. സംസ്കരിച്ച തേൻ ദീർഘകാലം സൂക്ഷിക്കാനും ഇഷ്ടമുള്ളപ്പോൾ വിപണി കണ്ടെത്തി വിൽക്കാനും സഹായിക്കുന്നതായി കൃഷി ഓഫീസർ ഷെല്ലി പറഞ്ഞു.
തേനീച്ച കൂട് വിലപന
അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ വഴി തേനീച്ച കോളനി ഉൾപ്പെടുന്ന കൂട് 1200 രൂപയ്ക്കാണ് വിൽക്കുന്നത്. തേക്ക്, ആഞ്ഞിലി തടികൾ ഉപയോഗിച്ചാണ് കൂടു നിർമിക്കുന്നത്.
കേരള അഗ്രോ ഇൻഡസ്ട്രീസ്, ഹോർട്ടി കോർപ്പ്, ഖാദി ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ബ്രീഡർകൂടിയാണ്.
മൂല്യവർധിത ഉത്പന്നങ്ങൾ
തേൻ നെല്ലിക്ക, തേൻ കാന്താരി, തേൻ വെളുത്തുള്ളി എന്നീ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലിറക്കിയിട്ടുണ്ട്. അവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മികച്ച തേൻ കർഷകനുള്ള ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കരം ലഭിച്ചിട്ടുണ്ട്.
തേൻ കുടിച്ചാൽ വെള്ളവും കുടിക്കണം
തേൻ കുടിക്കുന്നത് നല്ലതാണ്. വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്. ഒരു സ്പൂണ്‍ തേൻ കുടിച്ചാൽ നാലു സ്പൂണ്‍ വെള്ളം കുടിക്കണം എന്നതാണ് കണക്ക്.
സമ്മിശ്ര കർഷകൻ
ഒരേക്കർ വരുന്ന കൃഷിയിടം പൂർണമായും സമ്മിശ്രകൃഷിയാണ്. താറാവ്, പഴ വർഗങ്ങൾ എന്നിവയാണ് പ്രധാന കൃഷി. ചാര ഇനം താറാവുകളെയാണു വളർത്തുന്നത്. മുട്ട കടകളിൽ വിൽക്കും.
മാങ്കേസ്റ്റിൻ, റന്പുട്ടാൻ, നാരകം, പീനട്ട് ബട്ടർ പഴം എന്നിവയെല്ലാം പറന്പിലുണ്ട്. തേനീച്ച കൃഷി തുടങ്ങിയത് പിതാവാണ്. ജോസ് കളീക്കൽ 15 വർഷം പ്രവാസിയായിരുന്നു.
തിരിച്ചെത്തിയപ്പോൾ തേനീച്ച കൃഷി വിപുലീകരിച്ചു. സംസ്കരണ പ്ലാന്റിന്റെ ചുമതല മകൻ ക്രിസ്റ്റോക്കാണ്.
ഫോണ്‍ : 75107 55466, 953914 64442.
പാട്ടഭൂമിയിൽ ജോയിക്ക് മിന്നും വിളവ്
കൃഷിഭൂമി സ്വന്തമായിട്ടില്ലെങ്കിലും കാർഷികാഭിമുഖ്യമുണ്ടെങ്കിൽ പാട്ടഭൂമിയിലും നൂറുമേനി വിളയി
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
വൻവൃക്ഷങ്ങളുടെ വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ വളർത്തുന്ന ജപ്പാനീ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ

Latest News
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top