പ​ക്ഷി​ക​ളെ തുരത്താൻ റോബേഡ്
Wednesday, April 11, 2018 9:39 AM IST
വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളു​​​​ടെ കാ​​​​വ​​​​ലാ​​​​ളാ​​​​യി പ​​​രു​​​ന്ത് ഡ്രോ​​​​ണ്‍. ഡ​​​​ച്ച് ക​​​​ന്പ​​​​നി​​​​യാ​​​​ണ് റോ​​ബേ​​ഡ് എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ​പ​​രു​​ന്തി​​ന്‍റെ രൂ​​പ​​ത്തി​​ലു​​ള്ള ഡ്രോ​​​​ണു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​സ​​​​രി​​​​ത്തു​​​​നി​​​​ന്ന് പ​​​​ക്ഷി​​​​ക​​​​ളെ അ​​​​ക​​​​റ്റു​​​​ന്ന​​തി​​നാ​​യാ​​ണ് റോ​​ബേ​​ഡു​​ക​​ളെ ഉ​​പ​​യോ​​ഗി​​ക്കു​​ക.

മ​​​​റ്റു പ​​​​ക്ഷി​​​​ക​​​​ൾ ഭ​​​​യ​​​​ക്കു​​​​ന്ന പ​​​രു​​​ന്തി​​​ന്‍റെ രൂ​​​​പ​​​​വും ഭാ​​​​വ​​​​വും മാ​​ത്ര​​മ​​ല്ല പ​​​രു​​​ന്തി​​​ന്‍റെ ശ​​​ബ്ദം പു​​റ​​പ്പെ​​ടു​​വി​​ക്കാ​​​​നും ഈ ​​​​ഡ്രോ​​​​ണി​​​​നാ​​​​കും. വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​തി​​​​നോ​​​​ട​​​​കം​​​​ത​​​​ന്നെ ഇ​​ത്ത​​രം ഡ്രോ​​​​ണു​​​​ക​​​​ൾ ജോ​​​​ലി തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​ക്ഷി​​​​ക​​​​ൾ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ പ്ര​​​തി​​​വി​​​ധി ല​​​ഭി​​​ച്ച​​​തി​​​ന്‍റെ സ​​​​ന്തോ​​​​ഷ​​​​ത്തി​​​​ലാ​​​​ണ് പ​​​​ല വി​​​​മാ​​ന​​​​ത്താ​​​​വ​​​​ള അ​​​​ധി​​​​കൃ​​​​ത​​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.