ഡോ​ൾ​ഫി​ന്‍റെ ഫോ​സി​ൽ കി​ട്ടി 16 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്കം..!
Thursday, March 28, 2024 11:39 AM IST
പെ​റു​വി​ല്‍ ക​ണ്ടെ​ത്തി​യ ഡോ​ള്‍​ഫി​ന്‍റെ ത​ല​യോ​ട്ടി​യു​ടെ ഫോ​സി​ലി​നു 16 ദ​ശ​ല​ക്ഷം വ​ര്‍​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നു ഗ​വേ​ഷ​ക​ർ. നാ​പോ ന​ദി​യി​ല്‍ നാ​ഷ​ണ​ല്‍ ജി​യോ​ഗ്രാ​ഫി​ക് സൊ​സൈ​റ്റി സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത പ​ര്യ​വേ​ഷ​ണ​ത്തി​നി​ടെ​യാ​ണു ഫോ​സി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

തെ​ക്കേ അ​മേ​രി​ക്ക​യി​ലെ ന​ദി​യി​ല്‍ വ​സി​ച്ചി​രു​ന്ന മൂ​ന്നു മു​ത​ല്‍ 3.5 മീ​റ്റ​ര്‍ വ​രെ (9.8 മു​ത​ല്‍ 11.4 അ​ടി വ​രെ) നീ​ള​മു​ള്ള ഡോ​ള്‍​ഫി​ന്‍റേ​താ​ണു ത​ല​യോ​ട്ടി​യെ​ന്നു പാ​ലി​യ​ന്‍റോ​ള​ജി​സ്റ്റാ​യ റോ​ഡോ​ള്‍​ഫോ സ​ലാ​സ് പ​റ​ഞ്ഞു.

പെ​റു​വി​യ​ന്‍ പു​രാ​ണ ജീ​വി​യാ​യ യ​കു​റു​ന​യു​ടെ പേ​രാ​യ പെ​ബ​നി​സ്റ്റ യാ​കു​റു​ന എ​ന്ന് ഈ ​ഫോ​സി​ലി​നു പേ​രി​ട്ടു. ഈ ​ഡോ​ള്‍​ഫി​ന് ഇ​ന്ത്യ​യി​ലെ ഗം​ഗാ ന​ദി​യി​ലെ ഡോ​ള്‍​ഫി​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ര​ണ്ട് ഡോ​ള്‍​ഫി​നു​ക​ളു​ടെ​യും പൂ​ര്‍​വി​ക​ര്‍ മു​ൻ​പു സ​മു​ദ്ര​ത്തി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും സ​ലാ​സ് വ്യ​ക്ത​മാ​ക്കി.

ആ​മ​സോ​ണി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​യ്ക്കു വം​ശ​നാ​ശം സം​ഭ​വി​ച്ചു. ഇ​ന്ത്യ​യി​ലു​ണ്ടാ​യി​രു​ന്ന​വ അ​തി​ജീ​വി​ച്ചെ​ന്നും സ​ലാ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.