ഈ "സ്വർണ'ത്തിനു വില കൂടും
Sunday, April 22, 2018 9:56 AM IST
അ​പൂ​ർ​വ​മാ​യി കാ​ണ​പ്പെ​ടു​ന്ന സ്വ​ർ​ണ പൂ​ച്ച​മ​ത്സ്യ​ത്തെ ചൈ​ന​യി​ലെ യാ​ങ്ഷെ ന​ദി​യി​ൽ​നി​ന്നു ല​ഭി​ച്ചു. 6.4 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഈ ​മ​ത്സ്യ​ത്തി​ന് ഉ​ൽ​പ​രി​വ​ർ​ത്ത​നം വ​ഴി ഈ ​നി​റം ല​ഭി​ച്ച​താ​കാ​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​ഗ​മ​നം.

2015ൽ ​സ​മാ​ന ഇ​ന​ത്തി​ൽ​പ്പെ​ട്ട സ്വ​ർ​ണ​മ​ത്സ്യ​ത്തെ ഇ​തേ സ്ഥ​ല​ത്തു​നി​ന്നു ല​ഭി​ച്ചി​രു​ന്നു. 2.4 കി​ലോ​ഗ്രാം ഭാ​ര​മു​ണ്ടാ​യി​രു​ന്ന ആ ​മ​ത്സ്യ​ത്തെ 10,000 യു​വാ​ൻ (1.2 ല​ക്ഷം രൂ​പ) ന​ല്കി ഷാ​ങ്ഹാ​യ് അ​ക്വേ​റി​യം വാ​ങ്ങു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.