കാ​റി​ൽ പൊ​രി​ച്ച മീ​ൻ ഉ​ണ്ട്, എ​ടു​ക്ക​ട്ടേ
Saturday, June 9, 2018 12:00 PM IST
വേ​​​​റി​​​​ട്ട കാ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു പേ​​​​രു​​​​കേ​​​​ട്ട ചൈ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു വീ​​​​ണ്ടു​​​​മൊ​​​​രു കൗ​​​​തു​​​​ക​​​​ദൃ​​​​ശ്യം. ചൈ​​​​നീ​​​​സ് യു​​​​വ​​​​തി കാ​​​​റി​​​​ന്‍റെ ബോ​​​​ണ​​​​റ്റി​​​​ൽ വ​​​​ച്ച് മീ​​​​ൻ പൊ​​​​രി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​പ്പോ​​​​ൾ വൈ​​​​റ​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.​

കി​​​​ഴ​​​​ക്ക​​​​ൻ ചൈ​​​​ന​​​​യി​​​​ലെ ഷാ​​​​ൻ​​​​ഡോം​​​​ഗ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലു​​​​ള്ള ബി​​​​ൻ​​​​സോ​​​​ഹു​​​​വി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. 40 ഡി​​​​ഗ്രി​​ സെ​​​​ൽ​​​​ഷ്യ​​​​സി​​​​ലാ​​​​ണ് യു​​​​വ​​​​തി​​​​യു​​​​ടെ പാ​​​​ച​​​​കം എ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ട്ടു​​​​ക​​​​ൾ. ഒ​​​​ഡീ​​​​ഷ​​​​യി​​​​ൽ ഒ​​​​രു യു​​​​വാ​​​​വ് ഫ്രൈ​​യിം​​​​ഗ്​​​​പാ​​​​ൻ വെ​​​യി​​​​ല​​​​ത്തു​​​​വ​​​​ച്ച് മു​​​​ട്ട​​​​പൊ​​​​രി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളും നേ​​​​ര​​​​ത്തെ വൈ​​​​റ​​​​ലാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.