Back to Viral News | Deepika Home
 
കീർത്തി വന്നു; സേലത്തെ പോലീസുകാർക്ക് മുട്ടൻ പണികിട്ടി
താ​രാ​രാ​ധ​ന എ​ന്നാ​ൽ എ​ന്താ​ണെ​ന്ന​റി​യാ​ൻ ത​മി​ഴ്നാ​ട്ടി​ൽ പോ​ക​ണം. സി​നി​മാ താ​ര​ങ്ങ​ളെ ദൈ​വ​ത്തി​ന് സ​മാ​ന​മാ​യി കാ​ണു​ന്ന​വ​ർ പോ​ലും അ​വി​ടെ​യു​ണ്ട്. താ​ര​ങ്ങ​ൾ​ക്കു വേ​ണ്ടി അ​ന്പ​ല​ങ്ങ​ൾ പോ​ലും പ​ണി​തി​ട്ടു​ള്ള​വ​രാ​ണ​വ​ർ. അ​പ്പോ​ൾ പി​ന്നെ ആ​രാ​ധി​ക്കു​ന്ന ഒ​രു ന​ടി​യെ നേ​രി​ട്ട് ക​ണ്ടാ​ലോ...​മ​ല​യാ​ളി​യാ​യ കീ​ർ​ത്തി സു​രേ​ഷ് ഇ​പ്പോ​ൾ ത​മി​ഴ​ക​ത്തെ മു​ൻ​നി​ര നാ​യി​ക​യാ​ണ്. സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ആരാധകർ ഇപ്പോൾ കീർത്തിക്കുമുണ്ട്. അ​തി​നു​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സേ​ല​ത്ത് ക​ണ്ട​ത്.

സേ​ല​ത്ത് ഒ​രു ജ്വ​ല്ല​റി ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു കീ​ർ​ത്തി. കീ​ർ​ത്തി വ​രു​ന്നു​ണ്ട് എ​ന്ന​റി​ഞ്ഞ് ജ്വ​ല്ല​റി​യി​ലും പ​രി​സ​ര​ത്തും ആ​ളു​ക​ൾ തടിച്ചുകൂ​ടാ​ൻ തു​ട​ങ്ങി. ജ​ന​ങ്ങ​ൾ ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തി. പൊ​ലീ​സി​ന് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​മാ​യി ആ ​ജ​ന​സാ​ഗ​രം. ആ​ദ്യ​മൊ​ക്കെ പോ​ലീ​സ് വ​ടം വ​ലി​ച്ചു​കെ​ട്ടി​യും മ​റ്റും ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചു. പ​ക്ഷെ നേ​രം ക​ഴി​യു​ന്തോ​റും ആ​ളു​ക​ൾ കൂ​ടു​ക​യും ഉ​ന്തി​ലും ത​ള്ളി​ലും ഏ​ർ​പ്പെ​ടു​ക​യും ചെ​യ്തു. ജനങ്ങളും ട്രാ​ഫി​ക് ബ്ലോ​ക്കും നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ പോ​ലീ​സി​ന് ചൂ​ര​ൽ​പ്ര​യോ​ഗം ന​ട​ത്തേ​ണ്ട അ​വ​സ്ഥ​വ​ന്നു. ചൂ​ര​ൽ പ്ര​യോ​ഗം ന​ട​ത്തി​യി​ട്ടും ആ​ളു​ക​ൾ ഒ​ഴി​ഞ്ഞു​പോ​കു​ന്ന ല​ക്ഷ​ണ​മി​ല്ല. കീ​ർ​ത്തി​യെ ഒ​ന്ന് കാ​ണാ​നും ഫോ​ട്ടോ എ​ടു​ക്കാ​നും ആരാധകർ തി​ര​ക്ക് കൂ​ടി​ക്കൊ​ണ്ടേ​യി​രു​ന്നു.

ഒ​ടു​വി​ൽ പോ​ലീ​സ് വ​ന്ന് കീ​ർ​ത്തി​യോ​ട് ഒ​ന്ന് വേ​ഗം ഇ​വി​ടെ നി​ന്ന് പോ​യി​ത്ത​രാ​മോ എ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു. കീ​ർ​ത്തി സ്ഥ​ലം വി​ട്ട​തോ​ടെ​യാ​ണ് നി​ല കു​റ​ച്ചെ​ങ്കി​ലും ശാ​ന്ത​മാ​ക്കാൻ പോലീസിനായ​ത്.


ദുൽഖറിന്‍റെ നായിക ഇനി മമ്മൂക്കയുടെ നായികാവേഷത്തിൽ
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തി​യ സി​ഐ​എ​യി​...
പ്രി​യ​ങ്ക​യ്ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധം
ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര​യ്ക്കെ​തി​രേ...
ധ്യാൻ ശ്രീനിവാസൻ -നിവിൻ ചിത്രം വൈകും
ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "ലവ്...
ജി​യോ ബേ​ബിയുടെ ചി​ത്ര​ത്തി​ൽ ടോ​വി​നോ നാ​യ​ക​ൻ
ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ, കു​ഞ്ഞു​ദൈ​വം എ​ന്നീ ചി...
മോഹൻലാൽ മാത്രമല്ല ഒടിയനിലെ താരം, പിന്നെയോ...‍?
വ്യത്യസ്തമായ രൂ​പ​മാ​റ്റ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ നാ​യ​...
ബേ​സി​ൽ ജോ​സ​ഫി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും ടോ​വി​നോ​യും
ഗോ​ദ​യ്ക്കു ശേ​ഷം ബേ​സി​ൽ ജോ​സ​ഫ് സം​വി​ധാ​നം ചെ...
ദൃശ്യത്തിന് പുതിയ റിക്കാർഡ്; ഇനി ചൈനയിൽ കാണാം
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജിത്തു ജോ​സ​ഫ് സം...
ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ ഇനി സ്വ​ത​ന്ത്രൻ
ദീ​ർ​ഘ​കാ​ലം ര​ഞ്ജി​ത്തി​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​...
ദു​ൽ​ഖ​റി​ന്‍റെ ബോ​ളി​വു​ഡ് അരങ്ങേറ്റം: ലൊക്കേഷൻ ചിത്രം പുറത്ത്
ദു​ൽ​ഖ​ർ സൽമാന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ചി​ത്...
ഒ​ടി​യ​നു മു​ന്പ് മോ​ഹ​ൻ​ലാ​ൽ ഭൂ​ട്ടാ​നി​ലേ​ക്ക് പ​റ​ക്കും
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ശ്രീ​കു​മാ​ർ മേ​നേ...
മലയാളത്തിന്‍റെ മഹാദ്ഭുതത്തിന് പിറന്നാൾ‌; ആശംസകളുമായി താരങ്ങൾ
സെ​പ്റ്റം​ബ​ർ ഏ​ഴി​ന് എ​ന്ത​ദ്ഭു​ത​മാ​ണ് കേ​ര​ള​ത്...
മാസിന്‍റെ മാസ്റ്റർ മമ്മൂക്ക..! മാസ്റ്റർപീസിന്‍റെ ഫസ്റ്റ് ലുക്ക് എത്തി
രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യു...
കൊച്ചുവൈ​ഷ്ണ​വ് ഇനി പിന്നണിഗായകൻ
ശ​ബ്ദ​മാ​ധു​ര്യം കൊ​ണ്ട് ലോ​ക​മെ​ന്പാ​ടു​മു​ള്ള ...
ബിജു മേനോന്‍റെ നായികയായി അഞ്ജലി
ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ വി​നു...
ശ്രീ​ശാ​ന്ത് ബോ​ളി​വു​ഡിലേക്ക്
മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റംകു​റി​ച്ച മു​ൻ ...
ഫഹദിന്‍റെ കാ​ർ​ബ​ണ്‍17ന് തു​ട​ങ്ങും
മു​ന്ന​റി​യി​പ്പ് എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം ഛായാ​ഗ...
ദു​ൽ​ഖ​റി​ന്‍റെ ബോ​ളി​വു​ഡ് ചിത്രം തുടങ്ങി
ദു​ൽ​ഖ​ർ സൽമാന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ചി​ത്...
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ബോ​ളി​വു​ഡി​ലേ​ക്ക്
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ബ...
ത​നി​നാ​ട​ൻ ക​ഥാ​പാ​ത്ര​മാ​യി ടോവി​നോ എ​ത്തു​ന്നു
ടോവി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ...
കാ​റ്റിൽ വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ൽ ആ​സി​ഫ് അ​ലി
പ​ത്മ​രാ​ജ​ന്‍റെ ചെ​റു​ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ...
ബോ​ബി ത​മി​ഴ്, തെലുങ്ക് റീമേക്കിന്
മി​യ ജോ​ർ​ജിനെയും മ​ണി​യ​ൻ പി​ള്ള രാ​ജു​വി​ന്‍റെ ...
എന്താണ് "ഈ.​മ.യൗ’‍? ലിജോയോട് സോഷ്യൽ മീഡിയ ചോദിക്കുന്നു
അ​ങ്ക​മാ​ലി ഡ​യ​റീ​സി​നു ശേ​ഷം ലി​ജോ ജോ​സ് പെ​ല്...
ദു​ൽ​ഖ​ർ തെ​ലു​ങ്കി​ന്‍റെ സ്ക്രീ​നിൽ; ഒപ്പം സായ്
മ​ഹാ​ന​ദിക്ക് മു​ൻ​പേ മ​റ്റൊ​രു ക​ഥാ​പാ​ത്ര​മാ​യി...
അമലയുടെ "തി​രു​ട്ടു​പ​യ​ലെ' ഉ​ട​ൻ തിയ​റ്റ​റു​ക​ളി​ൽ
ബോ​ബി സിൻ​ഹ നാ​യ​കനാകുന്ന തി​രു​ട്ടു പ​യ​ലെ ഉ​ട​ൻ...
150 കോടിയിൽ ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡചിത്രം എത്തുന്നു
ചിരഞ്ജീവിയെ നായകനായി 150 കോ​ടി ബ​ജ​റ്റി​ൽ ചിത്രം ...
അ​ങ്ക​മാ​ലി ഡ​യ​റീ​സി​നു ശേ​ഷം ലി​ജോ ജോ​സ് പെല്ലി​ശേ​രി​യു​ടെ പു​തി​യ ചി​ത്രം
സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം അ​ങ്ക​മാ​ലി ഡ​യ​റീ​സി​നു ...
റൂം കിട്ടിയില്ല; സ്വന്തം പ്രതിമയ്ക്കു കീഴെ അന്തിയുറങ്ങി അർണോൾഡ്
ഒ​രു കാ​ല​ത്ത് ഹോ​ളി​വു​ഡി​നെ കൈ​വെ​ള്ള​യി​ലൊ​തു...
ദാ ഇങ്ങനെയിരിക്കും നിവിന്‍റെ കാ​യം​കു​ളം കൊ​ച്ചു​ണ്ണി
ചരിത്രകഥാപാത്രമായ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യെ തി​...
ആരും തിരിഞ്ഞുനോക്കിയില്ല; അ​പ​ക​ട​ത്തി​ൽ​പെ​ട്ട​യാൾക്ക് രക്ഷകയായി ക​നി​ഹ
ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​...
"ദൈവ'മായി മോഹൻലാൽ; ഒപ്പം ക​മ​ൽ​ഹാ​സൻ
എ​ട്ടു വ​ർ​ഷ​ത്തി​നുശേ​ഷം ക​മ​ൽ​ഹാ​സ​നും മോ​ഹ​ൻ​ല...
Copyright @ 2017 , Rashtra Deepika Ltd.