അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഉ​ട​മ​യെ ര​ക്ഷി​ക്കാ​ന്‍ ഈ ​നാ​യ ചെ​യ്ത​ത്...
Monday, March 11, 2024 12:00 PM IST
നാ​യ​ക​ള്‍ മ​നു​ഷ്യ​രു​മാ​യി വ​ലി​യ ച​ങ്ങാ​ത്തം ഉ​ള്ള​വ​രാ​ണ​ല്ലൊ. പ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലും സ്വജീ​വ​ന്‍ പോ​ലും ന​ല്‍​കി നാ​യ​ക​ള്‍ ത​ങ്ങ​ളു​ടെ യ​ജ​മാ​ന​ന്‍​മാ​രെ കാ​ത്തി​ട്ടു​ണ്ട്. ഹാ​ച്ചി​ക്കോ പോ​ലു​ള്ള നാ​യ​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ലോ​ക​പ്ര​ശ​സ്ത​രാ​ണ്.

ഇ​പ്പോ​ഴി​താ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ത​ന്‍റെ ഉ​ട​മ​യ്ക്കാ​യി ഉ​ണ​ര്‍​ന്നുപ്ര​വ​ര്‍​ത്തി​ച്ച ഒ​രു നാ​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ച​ര്‍​ച്ച​യാ​കു​ന്നു.

മെ​ലി​സ ഫി​ക്ക​ല്‍ എ​ന്ന​യാ​ള്‍ ഏ​രീ​സ് എ​ന്ന ത​ന്‍റെ നാ​യ​യു​മാ​യി പാ​ര്‍​ക്കി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യു​ണ്ടാ​യി. ഈ ​സ​മ​യം ഉ​ട​മ​യെ ര​ക്ഷി​ക്കാ​നാ​യി ആ ​നാ​യ സ​ഹാ​യം തേ​ടി ഡോ​ഗി ഡേ​കെ​യ​ര്‍ സെന്‍റ​റി​ലേ​ക്ക് ഓ​ടി.

ഏ​ക​ദേ​ശം ഒ​രു മൈ​ല്‍ അ​ക​ലെ​യു​ള്ള ഡോ​ഗി ഡേ​കെ​യ​റാ​യ ഹൗ​ണ്ട്‌​സ് ടൗ​ണ്‍ മെ​ട്രോ ഡി​ട്രോ​യി​റ്റി​യി​ലേ​ക്കാ​ണ് ഏ​രീ​സ് എ​ത്തി​യ​ത്. നാ​യ​യു​ടെ പ​രി​ഭ്ര​മ​ത്തി​ല്‍ നി​ന്നും ചേ​ഷ്ട​ക​ളി​ല്‍ നി​ന്നും കാ​ര്യം മ​ന​സി​ലാ​ക്കി​യ ഡേ​കെ​യ​റിന്‍റെ ഉ​ട​മ ട്രാ​വി​സ് ഓ​ഗ്ഡ​ന്‍​മെ​ലി​സ​യു​ടെ ബ​ന്ധ​പ്പെ​ട്ടു.

വ​ലി​യ അ​പ​ക​ടം അ​ല്ലാ​ത്ത​തി​നാ​ല്‍ നാ​യ എ​ങ്ങ്‌​പോ​യി എ​ന്ന പ​രി​ഭ്ര​മ​ത്തി​ലാ​യി​രു​ന്നു മെ​ലി​സ. എ​ന്താ​യാ​ലും ഈ ​നാ​യ​യു​ടെ ബു​ദ്ധി​യും ഉ​ട​മ​യോ​ടു​ള്ള ക​രു​ത​ലും നെ​റ്റി​സ​നെ ഞെ​ട്ടി​ച്ചു. നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഈ ​സംഭ​വ​ത്തി​ന് ല​ഭി​ച്ചു. "നാ​യ്ക്ക​ള്‍ ശ​രി​ക്കും മി​ക​ച്ച​താ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.