സാ​വി​ത്രി​യാ​വാൻ ഭാരം കുറച്ച് കീ​ർ​ത്തി സു​രേ​ഷ്
Monday, June 5, 2017 7:26 AM IST
ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വും തെ​ലു​ങ്ക് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​വു​മാ​യ സാ​വി​ത്രി​യു​ടെ ജീ​വി​ത​ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു​ക്കു​ന്ന ബ​ഹു​ഭാ​ഷാ ചി​ത്ര​ത്തി​ൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിന്‍റെ ത്രില്ലിലാണ് കീ​ർ​ത്തി സു​രേ​ഷ്. ചി​ത്ര​ത്തി​നുവേ​ണ്ടി ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണു കീ​ർ​ത്തി ഇ​പ്പോ​ൾ.

സാ​മ​ന്ത​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. സാ​വി​ത്രി​യു​ടെ ബാ​ല്യ​കാ​ലം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നുവേ​ണ്ടി​യാ​ണു താ​ര​ത്തി​നോ​ടു ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​നും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.