കൊ​ല്ലം: കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ടി​ച്ച്‌ സൈ​ക്കി​ള്‍ യാ​ത്രി​ക​ൻ മ​രി​ച്ചു. കൊ​ല്ലം ച​വ​റ അ​രു​നെ​ല്ലൂ​രി​ലാ​ണ് അ​പ​ക​ടമുണ്ടായത്.

ച​വ​റ സ്വ​ദേ​ശി ര​ഘു​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. ബ​സി​ലു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര​മാ​യ പ​രി​ക്കു​ക​ള്‍ ഉ​ണ്ട് .36 യാ​ത്ര​ക്കാ​രാ​ണ് കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത് .