മൃ­​ത­​ദേ­​ഹ­​വു­​മാ­​യു­​ള്ള പ്ര­​തി­​ഷേ­​ധ­​ത്തി­​നി­​ടെ സം­​ഘ​ര്‍­​ഷം; പു​ല്‍­​പ്പ­​ള്ളി­​യി​ല്‍ ലാ­​ത്തി­​ച്ചാ​ര്‍­​ജ്
മൃ­​ത­​ദേ­​ഹ­​വു­​മാ­​യു­​ള്ള പ്ര­​തി­​ഷേ­​ധ­​ത്തി­​നി­​ടെ സം­​ഘ​ര്‍­​ഷം; പു​ല്‍­​പ്പ­​ള്ളി­​യി​ല്‍ ലാ­​ത്തി­​ച്ചാ​ര്‍­​ജ്
Saturday, February 17, 2024 2:06 PM IST
വ​യ​നാ​ട്: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വ​നം വാ​ച്ച​റു​ടെ മൃ​ത​ദേ​ഹ​വു​മാ​യു​ള്ള പ്ര­​തി­​ഷേ­​ധ­​ത്തി­​നി­​ടെ സം­​ഘ​ര്‍​ഷം. പോ­​ലീ­​സി​ന് നേ­​രേ വെ­​ള്ള­​ക്കു­​പ്പി​യും ക­​സേ­​ര​യും എ­​റി­​ഞ്ഞ് ചി​ല​ർ പ്ര­​തി­​ഷേ­​ധി­​ച്ച­​താ­​ണ് സം­​ഘ​ര്‍­​ഷ­​ത്തി­​നി­​ട­​യാ­​ക്കി­​യ​ത്. ഇ­​തോ­​ടെ പ്ര­​തി­​ഷേ­​ധ­​ക്കാ​ര്‍­​ക്ക് നേ­​രേ പോ­​ലീ­​സ് ലാ­​ത്തി വീ​ശി.

ഇ­​വി­​ടെ­​യെ​ത്തി­​യ എം­​എ​ല്‍­​എ­​മാ​ര്‍­​ക്ക് നേ­​രെ​യും പ്ര­​തി­​ഷേ­​ധ­​ക്കാ​ര്‍ കു­​പ്പി­​യെ­​റി​ഞ്ഞു. പോ­​ലീ­​സ് ലാ­​ത്തി വീ­​ശി­​യ­​പ്പോ​ള്‍ ആ­​ദ്യ­​ഘ­​ട്ട­​ത്തി​ല്‍ ചി​ത­​റി ഓ­​ടി­​യെ­​ങ്കി­​ലും ആ­​ളു­​ക​ള്‍ ഇ­​വി­​ടെ­​നി­​ന്ന് പി­​രി​ഞ്ഞു­​പോ­​കാ​ന്‍ ത­​യാ­​റാ­​യി­​ട്ടി​ല്ല.

പോ­​ലീ­​സ് ഗോ ​ബാ­​ക്ക് മു­​ദ്രാ­​വാ​ദ്യം വി­​ളി­​ച്ച് നാ­​ട്ടു­​കാ​ര്‍ സ്ഥ​ല­​ത്ത് പ്ര­​തി­​ഷേ­​ധം തു­​ട­​രു­​ക­​യാ​ണ്. ഇ​ന്ന് രാ​വി​ലെ മു​ത​ലാ​ണ് കൊ​ല്ല​പ്പെ​ട്ട വ​നം വാ​ച്ച​ർ പോ​ളി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി പു​ൽ​പ്പ​ള്ളി ബ​സ്‌​സ്റ്റാ​ൻ​ഡി​ന​ക​ത്ത് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്.


പ്ര­​തി­​ഷേ­​ധ­​ക്കാ​ര്‍ ഉ­​ന്ന­​യി­​ച്ച ആ­​വ­​ശ്യ­​ങ്ങ­​ളെ​ല്ലാം ജി​ല്ലാ ഭ­​ര­​ണ­​കൂ­​ട​വും പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് വി­​ളി­​ച്ചു­​ചേ​ര്‍​ത്ത യോ­​ഗ­​ത്തി​ല്‍ അം­​ഗീ­​ക­​രി​ച്ചു. ആ­​വ­​ശ്യ­​ങ്ങ​ള്‍ അം­​ഗീ­​ക­​രി​ച്ച­​ത് പ്ര­​തി­​ഷേ­​ധ­​ക്കാ­​രെ അ­​റി­​യി­​ക്കാ­​നെ­​ത്തി­​യ­​പ്പോ­​ഴാ​ണ് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്.

വാ­​ക്കാ​ല്‍ അം­​ഗീ­​ക­​രി­​ക്കു​ന്ന­​ത് പ­​ത​ത­​വ­​ണ ക­​ണ്ട­​താ­​ണെ​ന്നും ഇ­​തി­​ന് ന­​ട­​പ­​ടി­​യാ­​ണ് വേ­​ണ്ട­​തെ­​ന്നും പ​റ­​ഞ്ഞ് നാ​ട്ടു​കാ​ർ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. കു­​ടും­​ബ­​ത്തി­​ന് 50 ല­​ക്ഷം രൂ­​പ ന­​ഷ്ട­​പ­​രി­​ഹാ­​രം ന​ല്‍­​ക­​ണ­​മെ­​ന്ന് അ­​ട­​ക്കം സ​ർ​ക്കാ​രി​നോ​ട് ശി​പാ​ർ​ശ ചെ​യ്യാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<