സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍​വ­​ച്ച് മ­​രി­​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ട്ടി ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ ​വി അ​സ്ലം(51) ആ​ണ് മ​രി­​ച്ച​ത്.

താ​മ​സ​സ്ഥ​ല​ത്ത് വ​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും മ­​രി­​ച്ചി­​രു​ന്നു.ഏ­​ക­​ദേ​ശം ര​ണ്ട് മാ​സം മു​മ്പ് സ​ലാ​ല​യി​ല്‍ എ​ത്തി​യ ഇ​ദ്ദേ​ഹം ഇ​വി​ടെ ചെ​റി​യ ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു­​ന്നു. മൃ​ത​ദേ​ഹം സ​ലാ​ല സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.