വെസ്റ്റ് നൈൽ പനി ബാധിച്ച് മരണം
Thursday, May 9, 2024 2:03 AM IST
പാലക്കാട്: വെസ്റ്റ് നൈൽ പനി ബാധിച്ച് പാലക്കാട്ട് വയോധികൻ മരിച്ചു. കാഞ്ഞിക്കുളം സ്വദേശി സുകുമാരനാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.