ചെ​ന്നൈ: സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ രേ​ഷ്മ എ​ന്ന യു​വ​തി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്രം പ്ര​വേ​ശ​ന​മു​ള്ള വി​ശ്ര​മ​മു​റി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​മ്പു ക​ട്ടി​ലി​ന്‍റെ കൈ​പ്പി​ടി​യി​ൽ ഷാ​ൾ കെ​ട്ടി ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് നി​ല​ത്ത് ഇ​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ക​ട്ടി​ലി​ന് ചു​റ്റും പ​ണം വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു.