ചൂ​ടി​ന് ആ​ശ്വാ​സം; മ​ല​യോ​ര​ത്ത് വേ​ന​ൽ മ​ഴ
ചൂ​ടി​ന് ആ​ശ്വാ​സം; മ​ല​യോ​ര​ത്ത് വേ​ന​ൽ മ​ഴ
Thursday, March 28, 2024 7:37 PM IST
കോ​ട്ട​യം: ക​ത്തു​ന്ന വേ​ന​ൽ ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി മ​ധ്യ​കേ​ര​ള​ത്തി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ പെ​യ്തു. വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പെ​യ്ത​ത്.

കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം മു​ണ്ട​ക്ക​യം എ​ന്നി​വ​ട​ങ്ങ​ളി​ൽ ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചു. വൈ​കി​ട്ട് ഏ​ഴോ​ടെ കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ പെ​യ്തു.


ചി​ല​യി​ട​ങ്ങ​ളി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യം മ​ഴ പെ​യ്തു. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലി​നൊ​പ്പം ശ​ക്ത​മാ​യ കാ​റ്റു വീ​ശി. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി വേ​ന​ൽ മ​ഴ​യെ​ത്തു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<