മ​ഴ​ക്കെ​ടു​തി; ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള എ​യ‍​ര്‍ ഇ​ന്ത്യ എ​ക്പ്ര​സ് വി​മാ​നം റ​ദ്ദാ​ക്കി
മ​ഴ​ക്കെ​ടു​തി; ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള എ​യ‍​ര്‍ ഇ​ന്ത്യ എ​ക്പ്ര​സ് വി​മാ​നം റ​ദ്ദാ​ക്കി
Friday, April 19, 2024 10:51 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യു​ടെ കെ​ടു​തി തു​ട​രു​ന്ന​തി​നാ​ൽ ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള എ​യ‍​ര്‍ ഇ​ന്ത്യ എ​ക്പ്ര​സ് വി​മാ​നം റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള എ​യ‍​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

അ​തേ​സ​മ​യം ദു​ബാ​യി​ലേ​ക്കു​ള്ള മ​റ്റു വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് പു​ന​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​വീ​സ് പു​ന​ക്ര​മീ​ക​രി​ച്ച​ത്.

ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം 48 മ​ണി​ക്കൂ​ർ നീ​ട്ടി. ദു​ബാ​യി വ​ഴി​യു​ള്ള ക​ണ​ക്ഷ​ൻ വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ ചെ​ക്ക് ഇ​ൻ നി​ർ​ത്തി​വ​ച്ച​താ​യി എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​നും അ​റി​യി​ച്ചു.


ഇ​ന്ന് രാ​ത്രി 12 വ​രെ​യാ​ണ് ചെ​ക്ക് ഇ​ൻ നി​ർ​ത്തി​വ​ച്ച​ത്. ദു​ബാ​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ർ​വീ​സ് തു​ട​രും. ടി​ക്ക​റ്റു​ക​ൾ​ക്ക് റീ​ഫ​ണ്ട് ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ൾ +971501 205172,+971569950590, +971507347676,+971585754213
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<