ഊ​ഞ്ഞാ​ൽ കയർ ക​ഴു​ത്തി​ൽ കു​രു​ങ്ങി എ​ട്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
ഊ​ഞ്ഞാ​ൽ കയർ ക​ഴു​ത്തി​ൽ  കു​രു​ങ്ങി എ​ട്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
Tuesday, April 30, 2024 1:46 AM IST
ഗോ​ഹ​ട്ടി: ദ​ക്ഷി​ണ ത്രി​പു​ര​യി​ൽ മ​ര​ത്തി​ൽ കെ​ട്ടി​യ പ്ലാ​സ്റ്റി​ക് ക​യ​ർ കൊ​ണ്ട് നി​ർ​മി​ച്ച ഊ​ഞ്ഞാ​ൽ ക​ഴു​ത്തി​ൽ കു​രു​ങ്ങി എ​ട്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ബെ​ലോ​ണി​യ​യി​ലെ ചി​ത്താ​മ​ര പു​രാ​ൻ ബ​സാ​ർ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

സ​ത്യ​ജി​ത് രു​ദ്രു പാ​ൽ എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ മ​ര​ത്തി​ൽ കെ​ട്ടി​യ ഊ​ഞ്ഞാ​ലി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കു​ട്ടി​യെ ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<