റ​ഫ​യി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു
റ​ഫ​യി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു
Tuesday, May 7, 2024 6:16 AM IST
റ​ഫ: തെ​ക്ക​ൻ ഗാ​സ ന​ഗ​ര​മാ​യ റ​ഫ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വി​ടെ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഒ​റ്റ​രാ​ത്രി ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചെ​ന്നും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ന​ഗ​ര​ത്തി​ലെ കു​വൈ​റ്റ് ആ​ശു​പ​ത്രി അ​റി​യി​ച്ചു.

ദൃ​ക്‌​സാ​ക്ഷി​ക​ളും പ​ല​സ്തീ​ൻ സു​ര​ക്ഷാ സ്രോ​ത​സു​ക​ളും പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ഈ ​പ്ര​ദേ​ശം നി​ല​വി​ൽ അ​പ​ക​ട​മേ​ഖ​ല​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<