ഹോ​​ക്കി: ഇ​​ന്ത്യ​​ക്കു ര​​ണ്ടാം ജ​​യം
ഹോ​​ക്കി: ഇ​​ന്ത്യ​​ക്കു ര​​ണ്ടാം ജ​​യം
Monday, June 25, 2018 12:51 AM IST
ബ്രെ​​ഡ (നെ​​ത​​ർ​​ല​​ൻ​​ഡ്സ്): ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഹോ​​ക്കിയിൽ ഇ​​ന്ത്യ​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​നെ 4-0നു പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ഇ​​ന്ത്യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യെ 2-1ന് ​​കീ​​ഴ​​ട​​ക്കി. ഇ​​ന്ത്യ​​യാ​​ണ് പോ​​യി​​ന്‍റ് നി​​ല​​യി​​ൽ ഒ​​ന്നാ​​മ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.