ആനക്കല്ല്: സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ കൊമേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് നടക്കും.

കേരളത്തിലെ എല്ലാ സ്കൂളുകളിലെയും എട്ടു മുതൽ 12 വരെ ക്ലാസുകളിലെ ആൺകുട്ടികൾക്കായി നടക്കുന്ന ടൂർണമെന്റിൽ വിജയികൾക്ക് യഥാക്രമം 5001, 4001, 2501, 1501 രൂപ കാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. ഫോൺ – 9447662099, 9746049970, 9447910993.