ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍നിരക്കില്‍ കളി പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ ദക്ഷിണാഫ്രിക്കയ്ക്കു പിഴ. നായകന്‍ എബി ഡിവില്യേഴ്സ് മാച്ച് ഫീയുടെ 40 ശതമാനവും മറ്റ് ടീം അംഗങ്ങള്‍ 20 ശതമാനം പിഴയും ഒടുക്കണം.