ഫ്രാന്‍സിനു ജയം
Tuesday, March 31, 2015 11:14 PM IST
പാരീസ്: അന്താരാഷ്ട്ര സൌഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഫ്രാന്‍സിനു ജയം. ഡെന്‍മാര്‍ക്കിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്താണ് മുന്‍ ലോക, യൂറോ ചാമ്പ്യന്‍മാര്‍ ജയിച്ചത്. അലക്സാണ്ടര്‍ ലകാസെറ്റ് (14), ഒളിവര്‍ ഗിറോഡ് (38) എന്നിവരാണ് ഫ്രാന്‍സിന്റെ ഗോള്‍നേട്ടക്കാര്‍.