അല്‍മാട്ടി: ഏഷ്യാ കപ്പ് വോളിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. പ്രാഥമിക റൌണ്#ടിലെ മൂന്നു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലിടം നേടിയത്. ഇന്നു നടക്കുന്ന ക്വാര്‍ട്ടറില്‍ ഇന്ത്യ തായ്ലന്‍ഡിനെ നേരിടും. മറ്റു ക്വാര്‍ട്ടറുകളില്‍കൊറിയ ഓസ്ട്രേലിയയെയും ഇറാന്‍ ജപ്പാനെയും ചൈന കസാക്കിസ്ഥാനെയും നേരിടും.