ജോളി സിൽക്സിൽ ഖൽബ് റംസാൻ കളക്ഷൻ
ജോളി സിൽക്സിൽ ഖൽബ് റംസാൻ കളക്ഷൻ
Friday, July 1, 2016 11:46 AM IST
തൃശൂർ: പ്രമുഖ ബിസിനസ് ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ വസ്ത്രവ്യാപാര ഷോറൂമായ ജോളി സിൽക്സിൽ ഖൽബ് റംസാൻ കളക്ഷൻ ഒരുങ്ങി. ജോളി സിൽക്സിന്റെ തൃശൂർ, അങ്കമാലി, കോട്ടയം, കൊല്ലം ഷോറൂമുകളിൽ ഖൽബ് റംസാൻ കളക്ഷൻ എത്തിച്ചിട്ടുണ്ട്.

999 രൂപ മുതൽ ആരംഭിക്കുന്ന ഗാഗ്രകൾ, ബജിറാവോ മസ്താനി സ്യൂട്ട്സ്, ക്രോപ് ടോപ്സ്, പാക്കിസ്‌ഥാനി സൽവാറുകൾ, അറബിക് ലാച്ചകൾ, പ്രിന്റഡ് ഷർട്ടുകൾ തുടങ്ങിയവയുടെ ഏറ്റവും മികച്ച കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്.

കോട്ടൺ സാരികൾ, ചുരിദാറുകൾ, ഷർട്ടുകൾ, കോട്ടൺ മെറ്റീരിയലുകൾ തുടങ്ങിയവയുടെ ഏറ്റവും വലുതും മികച്ചതുമായ കളക്ഷനുകൾ ജോളി സിൽക്സിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.