ലബ​ന​നി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 16 ആ‍​യി
ലബ​ന​നി​ൽ  കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ  എ​ണ്ണം 16 ആ‍​യി
Thursday, March 28, 2024 11:47 PM IST
ബെ​​​​യ്റൂ​​​​ട്ട്: തെ​​​​ക്ക​​​​ൻ ല​​​​ബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 16 ആ‍​യി. നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടു​​​​ണ്ട്.

ഇ​​​​സ്ര​​​​യേ​​​​ലി​​​​നു നേ​​​​ർ​​​​ക്ക് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ ഹി​​​​സ്ബു​​ള്ള തീ​​​​വ്ര​​​​വാ​​​​ദി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഹി​​​​സ്ബു​​ള്ള​​ ന​​​​ട​​​​ത്തി​​​​യ റോ​​​​ക്ക​​​​റ്റ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ വ​​​​ട​​​​ക്ക​​​​ൻ ഇ​​​​സ്രയേ​​​​ലി​​​​ൽ ഒ​​​​രാ​​​​ളും മ​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.