ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ പുറത്താക്കി
ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ പുറത്താക്കി
Thursday, March 28, 2024 1:13 AM IST
കീ​​​വ്: യു​​​ക്രെ​​​യ്നി​​​ലെ നാ​​​ഷ​​​ണ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ആ​​​ൻ​​​ഡ് ഡി​​​ഫ​​​ൻ​​​സ് കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ലെ​​​ക്സി ഡാ​​​നി​​​ലോ​​​വി​​​നെ പു​​​റ​​​ത്താ​​​ക്കി. യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി​​​യാ​​​ണ് ഡാ​​​നി​​​ലോ​​​വി​​​നെ നീ​​​ക്കി​​​യ​​​ത്.

ഫോ​​​റി​​​ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സ​​​ർ​​​വീ​​​സ് ത​​​ല​​​വ​​​ൻ അ​​​ല​​​ക്സാ​​​ണ്ട​​​ർ ലി​​​റ്റ്‌​​​വി​​​നെ​​​ങ്കോ​​​യെ പ​​​ക​​​രം നി​​​യ​​​മി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലു​​​ള്ള​​​താ​​​ണു നാ​​​ഷ​​​ണ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി കൗ​​​ൺ​​​സി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.