അഫ്ഗാൻ താവളം താലിബാൻ പിടിച്ചു
അഫ്ഗാൻ താവളം താലിബാൻ പിടിച്ചു
Wednesday, August 15, 2018 12:36 AM IST
മ​​​സാ​​​ർ ഇ​​​ഷ​​​രീ​​​ഫ്: വ​​​ട​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ഫ​​​ര്യാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ലെ സൈ​​​നി​​​ക​​​ത്താ​​​വ​​​ളം താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ പി​​​ടി​​​ച്ചു. ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ 14 സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഏ​​​താ​​​നും പേ​​​രെ ഭീ​​​ക​​​ര​​​ർ പി​​​ടി​​​കൂ​​​ടി. കു​​​റെ സൈ​​​നി​​​ക​​​ർ സ​​​മീ​​​പ​​​ത്തെ പ​​​ർ​​​വ​​​ത​​​നി​​​ര​​​ക​​​ളി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്തു. താ​​​ലി​​​ബാ​​​ൻ ആ​​​ക്ര​​​മി​​​ക്കു​​​ന്പോ​​​ൾ നൂ​​​റി​​​ല​​​ധി​​​കം സൈ​​​നി​​​ക​​​രാ​​​ണു ക്യാ​​​ന്പി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്നു ഫ​​​ര്യാ​​​ബ് എം​​​പി ഹാ​​​ഷിം പ​​​റ​​​ഞ്ഞു.


ദ​​​ക്ഷി​​​ണ​​​പൂ​​​ർ​​​വ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ഗ​​​സ്നി ന​​​ഗ​​​ര​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം കൈ​​​യ​​​ട​​​ക്കാ​​​ൻ താ​​​ലി​​​ബാ​​​ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​ക​​​മാ​​​ണ് ഫ​​​ര്യാ​​​ബി​​​ലെ ആ​​​ക്ര​​​മ​​​ണം. ഗ​​​സ്നി​​​യി​​​ലെ പോ​​​രാ​​​ട്ട​​​ത്തി​​​ൽ സൈ​​​നി​​​ക​​​രും സി​​​വി​​​ലി​​​യ​​​ന്മാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ 200ൽ ​​​അ​​​ധി​​​കം പേ​​​ർ​​​ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.