ആശുപത്രിക്കു തീപിടിച്ച് ഒന്പതു മരണം
ആശുപത്രിക്കു തീപിടിച്ച്  ഒന്പതു മരണം
Tuesday, August 14, 2018 12:41 AM IST
താ​​യ്പെ: താ​​യ്‌​​വാ​​നി​​ലെ ന്യൂ​​താ​​യ്പെ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ ഒ​​ന്പ​​തു​​പേ​​ർ മ​​രി​​ച്ചു. പൊ​​ള്ള​​ലേ​​റ്റ 15 പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.​​ഏ​​ഴാം​​നി​​ല​​യി​​ലാ​​ണു തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്.​​ഓ​​ക്സി​​ജ​​ൻ ടാ​​ങ്ക് പൊ​​ട്ടി​​ത്തെ​​റി​​ച്ച​​തോ വൈ​​ദ്യു​​തി​​ത്ത​​ക​​രാ​​റോ ആ​​ണു കാ​​ര​​ണ​​മെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. ദു​​ര​​ന്ത​​ത്തി​​ൽ താ​​യ്‌​​വാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി വി​​ല്യം ലാ​​യ് ഖേ​​ദം പ്ര​​ക​​ടി​​പ്പി​​ച്ചു. സ​​മ​​ഗ്ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്നും പ്ര​​ഖ്യാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.