കള്ളനെന്നു വിളിച്ചതിന് കുടുംബത്തിലെ എട്ടുപേരെ യുവാവ് വെടിവച്ചുകൊന്നു
Saturday, August 11, 2018 11:11 PM IST
തി​​​​രാ​​​​ന: കു​​​​ടും​​​​ബ​​​​ത്തി​​​​ലെ എ​​​​ട്ടു ​​പേ​​​​രെ വെ​​​​ടി​​​​വ​​​​ച്ചു​​ കൊ​​​​ന്ന​​​​ശേ​​​​ഷം ത​​​​ന്നെ പി​​​​ടി​​​​കൂ‌​​​​ടാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ദി റാ​​​​മ​​​​യെ ഫേ​​​​സ്ബു​​​​ക്കി​​​​ലൂ​​​​ടെ വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ച യു​​​​വാ​​​​വി​​​​നെ അ​​​​ൽ​​​​ബേ​​​​നി​​​​യ​​​​ൻ പോ​​​​ലീ​​​​സ് 12 മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ഇ​​​​രു​​​​പ​​​​ത്തി​​​​നാ​​​​ലു​​​​കാ​​​​ര​​​​നാ​​​​യ റി​​​​ദ്‌​​​​വാ​​​​ൻ ട​​​​ർ​​​​ക്കി കോ​​​​ഴി​​​​ക​​​​ളെ മോ​​​​ഷ്ടി​​​​ച്ചു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് അ​​​​മ്മാ​​​​വ​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ബ​​​​ന്ധു​​​​ക്ക​​​​ളെ ക​​​​ലാ​​​​ഷ്നി​​​​ക്കോ​​​​വ് തോ​​​​ക്കു​​​​പ​​​​യോ​​​​ഗി​​​​ച്ചു വ​​​​ധി​​​​ച്ച​​​​ത്. എ​​​​ല്ലാ​​​​വ​​​​രും​​കൂ​​​​ടി ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നി​​​​രി​​​​ക്ക​​​വേ​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ആ​​​​ട്ടി​​​​ട​​​​യ​​​​നാ​​​​യ റി​​​​ദ്‌​​​​വാ​​​​നെ ക​​​​ണ്ടെ​​​​ത്താ​​​​ൻ പോ​​​​ലീ​​​​സി​​​​ന് ഏ​​​​റെ പ​​​​ണി​​​​പ്പെ​​​​ടേ​​​​ണ്ടി​​​​വ​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.