സർദാരി പിടികിട്ടാപ്പുള്ളി
സർദാരി പിടികിട്ടാപ്പുള്ളി
Monday, July 23, 2018 12:46 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ൽ മു​​​ൻ പാ​​​ക് പ്ര​​​സി​​​ഡ​​​ന്‍റും പാ​​​ക്കി​​​സ്ഥാ​​​ൻ പീ​​​പ്പി​​​ൾ​​​സ് പാ​​​ർ​​​ട്ടി(​​​പി​​​പി​​​പി) സ​​​ഹ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ആ​​​സി​​​ഫ് അ​​​ലി സ​​​ർ​​​ദാ​​​രി അ​​​ട​​​ക്കം 20 പേ​​​രെ പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. സ​​​ർ​​​ദാ​​​രി​​​യു​​​ടെ സ​​​ഹോ​​​ദ​​​രി ഫ​​​ര്യാ​​​ൽ ത​​​ൽ​​​പു​​​ർ, വി​​​ശ്വ​​​സ്ത​​​ൻ ഹു​​​സൈ​​​ൻ ലാ​​​വാ​​​യ് എ​​​ന്നി​​​വ​​​ര​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ പ്ര​​​തി​​​ക​​​ളാ​​​ണെ​​​ന്ന് ഫെ​​​ഡ​​​റ​​​ൽ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി(​​​എ​​​ഫ്ഐ​​​എ) കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.


വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളി​​​ൽ 29 വ്യാ​​​ജ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ തു​​​റ​​​ന്ന് 3,500 കോ​​​ടി പാ​​​ക് രൂ​​​പ വെ​​​ളു​​​പ്പി​​​ച്ചെ​​​ന്നാ​​​ണു കേ​​​സ്. ഈ ​​​അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ​​​നി​​​ന്ന് സ​​​ർ​​​ദാ​​​രി​​​യു​​​ടെ​​​യും ഫ​​​ര്യാ​​​ലി​​​ന്‍റെ​​​യും അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് പ​​​ണം മാ​​​റ്റി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി. കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ സ​​​മ്മി​​​റ്റ് ബാ​​​ങ്കി​​​ന്‍റെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് താ​​​ഹ റാ​​​സ, ഹു​​​സൈ​​​ൻ ല​​​വാ​​​യ് എ​​​ന്നി​​​വ​​​ർ റി​​​മാ​​​ൻ​​​ഡി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.