അഭയാർഥികളുടെ കാര്യത്തിൽ കരുതൽ വേണം: മാർപാപ്പ
അഭയാർഥികളുടെ കാര്യത്തിൽ കരുതൽ വേണം: മാർപാപ്പ
Monday, July 23, 2018 12:46 AM IST
വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: മെ​​ഡി​​റ്റ​​റേ​​നി​​യ​​ൻ ക​​ട​​ലി​​ൽ ബോ​​ട്ടു​​മു​​ങ്ങി അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ അ​​ഗാ​​ധ ദു​​ഖം രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​ത്ത​​രം ദു​​ര​​ന്ത​​ങ്ങ​​ൾ ആ​​വ​​ർ​​ത്തി​​ക്കാ​​തി​​രി​​ക്കാ​​ൻ രാ​​ജ്യാ​​ന്ത​​ര​​സ​​മൂ​​ഹം ക​​രു​​ത​​ലെ​​ടു​​ക്ക​​ണ​​മെ​​ന്ന് ത്രി​​കാ​​ല ജ​​പ പ്രാ​​ർ​​ഥ​​ന​​യ്ക്കു​​ശേ​​ഷം തീ​​ർ​​ഥാ​​ട​​ക​​രെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത മാ​​ർ​​പാ​​പ്പ നി​​ർ​​ദേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.