സമാന്‍റെ ഓർമയിൽ വിതുന്പി വാലീപൊവാൻ
Friday, July 13, 2018 12:48 AM IST
ബാ​​​ങ്കോ​​​ക്ക്: താ​​​യ്‌‌ലൻഡിലെ ഗു​​​ഹ​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ കു​​​ട്ടി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ൽ ജീ​​​വ​​​ൻ ബ​​​ലി ന​​​ൽകി​​​യ മു​​​ൻ താ​​​യ് നാ​​​വി​​​ക​​​സേ​​​നാം​​​ഗം സ​​​മാ​​​ൻ ഗു​​​ണാ​​​ന്‍റെ ഓ​​​ർ​​​മ​​​യി​​​ൽ വി​​​തു​​​ന്പി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ വാ​​​ലീ​​​പൊ​​​വാ​​​ൻ. “ഞാ​​​ൻ അ​​​ങ്ങ​​​യെ ഏ​​​റെ സ്നേ​​​ഹി​​​ക്കു​​​ന്നു.

എ​​​ന്‍റെ ഹൃ​​​ദ​​​യ​​​ത്തെ​​​പ്പോ​​​ലെ സ്നേ​​​ഹി​​​ക്കു​​​ന്നു. ”- ഇ​​​ൻ​​​സ്റ്റ​​​ഗ്ര​​​മി​​​ൽ സ​​​മാ​​​ന്‍റെ ചി​​​ത്ര​​​ത്തി​​​നൊ​​​പ്പം വാ​​​ലി​​​പൊ​​​വാ​​​ൻ എ​​​ഴു​​​തി. ഗു​​​ഹ​​​യി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ൾ​​​ക്ക് സ​​​മാ​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ കു​​​റ്റ​​​ബോ​​​ധം തോ​​​ന്ന​​​രു​​​തെ​​​ന്നും അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


വാ​​​ലി​​​പൊ​​​വാ​​​നോ​​ടു സ​​​ഹ​​​താപം പ്ര​​​ക​​​ടി​​​പ്പി​​​ച്ച് ലോ​​​ക​​​മെ​​ന്പാ​​ടു​​മു​​ള്ള ആ​​​ളു​​​ക​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ പോ​​​സ്റ്റ് ചെ​​​യ്തു.

തം ​​​ലു​​​വാം​​​ഗ് ഗു​​​ഹ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ചി​​​യാം​​​ഗ് റാ​​​യ് പ്ര​​​വി​​​ശ്യ​​​യി​​​ൽ സ​​​മാ​​​ന്‍റെ പ്ര​​​തി​​​മ സ്ഥാ​​​പി​​​ക്കു​​​മെ​​​ന്ന് ഒ​​​രു ക​​​ലാ​​​കാ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു. ഗു​​​ഹ​​​യ്ക്കു​​​ള്ളി​​​ലെ ര​​​ക്ഷ​​​ാപ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നി​​​ടെ പ്രാ​​​ണ​​​വാ​​​യു ല​​​ഭി​​​ക്കാ​​​തെ ജൂ​​​ലൈ ആ​​​റി​​​നാ​​​ണ് സ​​​മാ​​​ൻ മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.