താലിബാൻ ആക്രമണത്തിൽ 30 സൈനികർ കൊല്ലപ്പെട്ടു
താലിബാൻ ആക്രമണത്തിൽ 30 സൈനികർ കൊല്ലപ്പെട്ടു
Thursday, June 21, 2018 12:55 AM IST
ഹെ​​റാ​​ത്: പ​​ടി​​ഞ്ഞാ​​റ​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ താ​​ലി​​ബാ​​ൻ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ 30 അ​​ഫ്ഗാ​​ൻ സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഈ​​ദ് പ്ര​​മാ​​ണി​​ച്ചു പ്ര​​ഖ്യാ​​പി​​ച്ച വെ​​ടി​​നി​​ർ​​ത്ത​​ലി​​നു​​ശേ​​ഷം ഉ​​ണ്ടാ​​വു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ആ​​ക്ര​​മ​​ണ​​മാ​​ണി​​ത്.

ഒ​​രു പ​​ട്ടാ​​ള വാ​​ഹ​​ന​​വ്യൂ​​ഹ​​ത്തി​​നു നേ​​ർ​​ക്കു ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ലാ​​ണ് ഏ​​റെ​​പ്പേ​​ർ മ​​രി​​ച്ച​​ത്. . ഇ​​തി​​നു പു​​റ​​മേ പ​​ട്ടാ​​ള ക്യാ​​ന്പു​​ക​​ളി​​ലും ഭീ​​ക​​ര​​ർ ആ​​ക്ര​​മ​​ണം ന​​ട​​ത്തി. വെ​​ടി​​നി​​ർ​​ത്ത​​ൽ കാ​​ല​​യ​​ള​​വി​​ൽ താ​​ലി​​ബാ​​ൻ നി​​യോ​​ഗി​​ച്ച ചാ​​ര​​ന്മാ​​രാ​​ണ് പ​​ട്ടാ​​ള ക്യാ​​ന്പു​​ക​​ളെ​​ക്കു​​റി​​ച്ചു വി​​വ​​രം ശേ​​ഖ​​രി​​ച്ച​​തെ​​ന്നു ക​​രു​​തു​​ന്ന​​താ​​യി ബാ​​ദ്ഗി​​സ് പ്ര​​വി​​ശ്യാ ഗ​​വ​​ർ​​ണ​​ർ അ​​ബ്ദു​​ൾ ഗ​​ഫൂ​​ർ മ​​ലി​​ക് സാ​​യ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.