ട്രംപിനെ നേരിട്ടു വിളിക്കാനുള്ള നന്പർ കിമ്മിന്
ട്രംപിനെ നേരിട്ടു വിളിക്കാനുള്ള നന്പർ കിമ്മിന്
Saturday, June 16, 2018 11:35 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​ന്നി​​ന് ഇ​​നി എ​​പ്പോ​​ൾ വേ​​ണ​​മെ​​ങ്കി​​ലും നേ​​രി​​ട്ട് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​നെ വി​​ളി​​ക്കാം. നേ​​രി​​ട്ടു ബ​​ന്ധ​​പ്പെ​​ടാ​​നു​​ള്ള ഫോ​​ൺ ന​​ന്പ​​ർ കി​​മ്മി​​നു കൈ​​മാ​​റി​​യി​​ട്ടു​​ണ്ടെ​​ന്നു വെ​​ള്ളി​​യാ​​ഴ്ച ഫോ​​ക്സ് ന്യൂ​​സി​​നോ​​ട് ട്രം​​പ് ത​​ന്നെ​​യാ​​ണു പ​​റ​​ഞ്ഞ​​ത്. ഇ​​ന്ന് ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ലേ​​ക്ക് താ​​ൻ വി​​ളി​​ക്കു​​ന്നു​​ണ്ടെ​​ന്നും ട്രം​​പ് അ​​റി​​യി​​ച്ചു. സിം​​ഗ​​പ്പൂ​​ർ ഉ​​ച്ച​​കോ​​ടി​​യി​​ൽ ആ​​ണ​​വ​​നി​​രാ​​യു​​ധീ​​ക​​ര​​ണ​​ത്തി​​നു സ​​മ്മ​​തി​​ച്ച കി​​മ്മി​​നെ വി​​ശ്വ​​സി​​ക്കാ​​ൻ കൊ​​ള്ളാ​​മെ​​ന്നും ട്രം​​പ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.