പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് ജൂലൈ 25ന്
പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് ജൂലൈ 25ന്
Monday, May 28, 2018 12:58 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ജൂ​​​ലൈ 25നു ​​​ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തും. ഇ​​​ട​​​ക്കാ​​​ല പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ പി​​​എം​​​എ​​​ൽ-​​​എ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​വും ഇ​​​തു​​​വ​​​രെ യോ​​​ജി​​​പ്പി​​​ലെ​​​ത്തി​​​യി​​​ട്ടി​​​ല്ല. നാ​​​ഷ​​​ണ​​​ൽ അ​​​സം​​​ബ്ലിയി​​​ലേ​​​ക്കും (പാ​​​ർ​​​ല​​​മെ​​​ന്‍റ്) നാ​​​ലു പ്ര​​​വി​​​ശ്യാ അ​​​സം​​​ബ്ലിക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള വോ​​​ട്ടെ​​​ടു​​​പ്പ് ജൂ​​​ലൈ 25നു ​​​ന​​​ട​​​ത്തു​​​ന്ന​​​തി​​​നു പ്ര​​​സി​​​ഡ​​​ന്‍റ് ഹു​​​സൈ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഓഫീ​​​സ് അ​​​റി​​​യി​​​ച്ചു.


ഇ​​​പ്പോ​​​ഴ​​​ത്തെ പാ​​​ക് മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി മേ​​​യ് 31ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. ജൂ​​​ൺ ഒ​​​ന്നി​​​ന് ഇ​​​ട​​​ക്കാ​​​ല പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.