മോസ്കുകളിൽ ചൈനീസ് പതാക ഉയർത്തണമെന്ന്
മോസ്കുകളിൽ ചൈനീസ് പതാക ഉയർത്തണമെന്ന്
Tuesday, May 22, 2018 1:30 AM IST
ബെ​​യ്ജിം​​ഗ്: എ​​ല്ലാ മു​​സ്‌​​ലിം പ​​ള്ളി​​ക​​ളി​​ലും ചൈ​​നീ​​സ് ദേ​​ശീ​​യ പ​​താ​​ക ഉ​​യ​​ർ​​ത്ത​​ണ​​മെ​​ന്നു സ്റ്റേ​​റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള ചൈ​​നാ ഇ​​സ്‌​​ലാ​​മി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ നി​​ർ​​ദേ​​ശി​​ച്ചു.

എ​​ല്ലാ മോ​​സ്കു​​ക​​ളി​​ലും അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളി​​ലും ചൈ​​നീ​​സ് ഭ​​ര​​ണ​​ഘ​​ട​​ന​​യും സോ​​ഷ്യ​​ലി​​സ്റ്റ് സി​​ദ്ധാ​​ന്ത​​ങ്ങ​​ളും ചൈ​​നീ​​സ് സം​​സ്കാ​​ര​​വും പ​​ഠി​​ക്കു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യം ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശ​​മു​​ണ്ട്. ചൈ​​ന​​യി​​ൽ 35000 മോ​​സ്കു​​ക​​ളു​​ണ്ടെ​​ന്നാ​​ണു മ​​ത​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ധ​​വ​​ള പ​​ത്ര​​ത്തി​​ൽ പ​​റ​​യു​​ന്ന​​ത്. മു​​സ്‌​​ലിം​​ക​​ളു​​ടെ എ​​ണ്ണം ര​​ണ്ടു​​കോ​​ടി​​യോ​​ളം വ​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.