ട്രംപും മൂണും ചർച്ച നടത്തി
ട്രംപും മൂണും ചർച്ച നടത്തി
Monday, May 21, 2018 12:45 AM IST
സി​​യൂ​​ൾ: ജൂ​​ൺ 12നു ​​സിം​​ഗ​​പ്പൂ​​രി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന കിം- ​​ട്രം​​പ് കൂ​​ടി​​ക്കാ​​ഴ്ച​​യു​​ടെ വി​​ജ​​യം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് മൂ​​ൺ ജേ ​​ഇ​​ന്നും യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പും ച​​ർ​​ച്ച ന​​ട​​ത്തി. ഇ​​രു​​വ​​രും ത​​മ്മി​​ലു​​ള്ള ടെ​​ല​​ഫോ​​ൺ സം​​ഭാ​​ഷ​​ണം 20 മി​​നി​​റ്റു ദീ​​ർ​​ഘി​​ച്ചെ​​ന്നു മൂ​​ണി​​ന്‍റെ ഓ​​ഫീ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.