ഇ.സി.ജി. സുദർശന്‍റെ മൃതദേഹം സംസ്കരിച്ചു
ഇ.സി.ജി. സുദർശന്‍റെ മൃതദേഹം സംസ്കരിച്ചു
Saturday, May 19, 2018 1:48 AM IST
ഹൂ​​​സ്റ്റ​​​ൺ: മ​​ല​​യാ​​ളി​​യാ​​യ വി​​​ഖ്യാ​​​ത ശാ​​​സ്ത്ര​​​ജ്ഞ​​​ൻ ഇ.​​​സി.​​​ജി. സു​​​ദ​​​ർ​​​ശ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം അ​​മേ​​രി​​ക്ക​​യി​​ൽ ടെ​​​ക്സ​​​സി​​​ലെ റൗ​​​ണ്ട് റോ​​​കി​​​ൽ സം​​​സ്ക​​​രി​​​ച്ചു. മ​​​ക്ക​​​ളാ​​​യ അ​​​ല​​​ക്സും അ​​​ശോ​​​കും ചേ​​​ർ​​​ന്ന് മ​​​ര​​​ണാ​​​ന​​​ന്ത​​​ര ച​​​ട​​​ങ്ങു​​​ക​​​ൾ‌ നി​​​ർ​​​വ​​​ഹി​​​ച്ചു. അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളും സു​​​ഹൃ​​​ത്തു​​​ക​​​ളും അ​​​ന്തി​​​മോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.