മഹാതിർ ഉടൻ പ്രധാനമന്ത്രിപദം ഒഴിയില്ല
മഹാതിർ ഉടൻ പ്രധാനമന്ത്രിപദം ഒഴിയില്ല
Tuesday, May 15, 2018 11:03 PM IST
ക്വാ​​​​ലാ​​​​ലം​​​​പു​​​​ർ: ഒ​​​​ന്നു​​​​ര​​​​ണ്ടു വ​​​​ർ​​​​ഷം താ​​​​ൻ ത​​​​ന്നെ​​​​യാ​​​​യി​​​​രി​​​​ക്കും മ​​​​ലേ​​​​ഷ്യ ഭ​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മ​​​​ഹാ​​​​തി​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് പ​​​​റ​​​​ഞ്ഞു. മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ജീ​​​​ബ് റ​​​​സാ​​​​ഖി​​​​നെ​​​​തി​​​​രേ അ​​​​ഴി​​​​മ​​​​തി​​​​ക്കു​​​​റ്റ​​​​ത്തി​​​​നു കേ​​​​സെ​​​​ടു​​​​ക്കും. ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​താ​​​​വ് അ​​​​ൻ​​​​വ​​​​ർ ഇ​​​​ബ്രാ​​​​ഹിം ഇ​​​​ന്നു മോ​​​​ചി​​​​ത​​​​നാ​​​​കു​​​​മെ​​​​ന്നും മാ​​​​ഹാ​​​​തി​​​​ർ അ​​​​റി​​​​യി​​​​ച്ചു.

തൊ​​​​ണ്ണൂ​​​​റ്റി​​​​ര​​​​ണ്ടു​​​​കാ​​​​ര​​​​നാ​​​​യ മ​​​​ഹാ​​​​തി​​​​ർ ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും പ്രാ​​​​യം​​​​കൂ​​​​ടി​​​​യ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യാ​​​​ണ്. ജ​​​​യി​​​​ൽ​​​​മോ​​​​ചി​​​​ത​​​​നാ​​​​കു​​​​ന്ന അ​​​​ൻ​​​​വ​​​​റി​​​​ന് അ​​​​ദ്ദേ​​​​ഹം വൈ​​​​കാ​​​​തെ അ​​​​ധി​​​​കാ​​​​രം കൈ​​​​മാ​​​​റു​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.


എ​​​​ന്നാ​​​​ൽ, രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ത​​​​മി​​​​ക്കു സ​​​​മ​​​​യം വേ​​​​ണ​​​​മെ​​ന്നു മ​​​​ഹാ​​​​തി​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.