ഇന്ത്യൻ വംശജ സിംഗപ്പൂരിൽ കാബിനറ്റ് മന്ത്രി
Wednesday, April 25, 2018 12:45 AM IST
സിം​​​ഗ​​​പ്പൂ​​​ർ: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗം ഇ​​​ന്ദ്രാ​​​ണി രാ​​​ജ​​​യെ സിം​​​ഗ​​​പ്പൂ​​​ർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലീ ​​​സി​​​യ​​​ൻ കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​യു​​​ള്ള മ​​​ന്ത്രി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ന്‍റെ ചു​​​മ​​​ത​​​ല, സാ​​​ന്പ​​​ത്തി​​​ക-​​​വി​​​ദ്യാ​​​ഭ്യാ​​​സ കാ​​​ര്യ​​​ങ്ങ​​​ളി​​​ലെ ര​​​ണ്ടാം മ​​​ന്ത്രി എ​​​ന്നീ ചു​​​മ​​​ത​​​ല​​​ക​​​ളാ​​​ണു ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ദ്രാ​​​ണി​​​യു​​​ടെ അ​​​ച്ഛ​​​ൻ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നും അ​​​മ്മ ചൈ​​​നീ​​​സ് വം​​​ശ​​​ജ​​​യു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.