ജി7ൽ റഷ്യാ വിരുദ്ധത
Tuesday, April 24, 2018 1:00 AM IST
ടൊ​​​റ​​​ന്‍റോ: വ്യ​​​വ​​​സാ​​​യ​​​വ​​​ത്കൃ​​​ത രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ജി7​​​ൽ റ​​​ഷ്യാ​​​വി​​​രു​​​ദ്ധ വി​​​കാ​​​രം ശ​​​ക്ത​​​മാ​​​കു​​​ന്നു. റ​​​ഷ്യ​​​യു​​​ടെ സ്വ​​​ഭാ​​​വം സ​​​മാ​​​ധാ​​​ന​​​ത്തി​​​നും സു​​​ര​​​ക്ഷ​​​യ്ക്കും ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​താ​​​യി കാ​​​ന​​​ഡ​​​യി​​​ൽ ചേ​​​ർ​​​ന്ന ജി7 ​​​വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യം ഉ​​​യ​​​ർ​​​ന്ന​​​താ​​​യി യു​​​എ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.


രാ​​​ജ്യ​​​ങ്ങ​​​ളെ അ​​​സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന പ്ര​​​വൃ​​​ത്തി​ക​​ളാ​​​ണ് റ​​​ഷ്യ ന​​​ട​​​ത്തു​​​ന്ന​​​ത്. എ​​ന്നാ​​ൽ റ​​​ഷ്യ​​​യു​​​മാ​​​യി ച​​​ർ​​​ച്ച​​​ ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ ജി7 ​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് എ​​​തി​​​ർ​​​പ്പി​​​ല്ലെ​​​ന്നും യു​​​എ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.