താലിബാൻ ബന്ദിയാക്കിയ അഫ്ഗാൻ പൗരൻ തീവ്രവാദികളെ വധിച്ച് രക്ഷപ്പെട്ടു
Friday, March 16, 2018 1:18 AM IST
കാ​​​ബൂ​​​ൾ: താ​​​ലി​​​ബാ​​​ന്‍റെ മ​​​ട​​​യി​​​ൽ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ വ​​​ധി​​​ച്ച് അ​​​ഫ്ഗാ​​​ൻ പൗ​​​ര​​​ന്‍റെ അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യ ര​​​ക്ഷ​​​പ്പെ​​​ട​​​ൽ. താ​​​ലി​​​ബാ​​​ൻ​ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ അ​​​വാ​​​ൽ ഖാ​​​ൻ എ​​​ന്ന​​​യാ​​​ളാ​​​ണ് നി​​​ന​​​ച്ചി​​​രി​​​ക്കാ​​​ത്ത നേ​​​ര​​​ത്ത് മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.

ബു​​​ധ​​​നാ​​​ഴ്ച പ​​​ക്തി​​​ക പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​ണു സം​​​ഭ​​​വം. പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന പ​​​ക്തി​​​ക താ​​​ലി​​​ബാ​​​ന്‍റെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​ണ്.

അ​​​വാ​​​ൽ ഖാ​​​നും ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നും കൂ​​​ടി വ​​​ണ്ടി​​​യി​​​ൽ വ​​​ര​​​വേ താ​​​ലി​​​ബാ​​​ൻ ആ​​​ക്ര​​​മി​​​ച്ചു. പോ​​​ലീ​​​സു​​​കാ​​​ര​​​നെ വ​​​ധി​​​ച്ച​​​ശേ​​​ഷം അ​​​വാ​​​ൽ​​​ഖാ​​​നെ ബ​​​ന്ദി​​​യാ​​​ക്കി സ​​​ങ്കേ​​​ത​​​ത്തി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി.

അ​​​ൽ​​​പ​​​സ​​​മയം ക​​​ഴി​​​ഞ്ഞ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ഉ​​​ച്ച​​​പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്ത​​​വേ തോ​​​ക്കു ത​​​ട്ടി​​​യെ​​​ടു​​​ത്ത അ​​​വാ​​​ൽ ഖാ​​​ൻ തു​​​രു​​​തു​​​രാ നി​​​റ​​​യൊ​​​ഴി​​​ച്ചു. ഏ​​​ഴു തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു; 18 പേ​​​ർ ഗു​​​രുത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി. തു​​​ട​​​ർ​​​ന്ന് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ ത​​​ന്നെ വ​​​ണ്ടി​​​യി​​​ൽ അ​​​വാ​​​ൽ ഖാ​​​ൻ ര​​​ക്ഷ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.