ഇമ്രാൻ മൂന്നാമതും വിവാഹിതനായി
Tuesday, February 20, 2018 1:00 AM IST
ലാ​​​ഹോ​​​ർ: ക്രി​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്നു രാ​​​ഷ്‌ട്രീയ​​​ത്തി​​​ലെ​​​ത്തി​​​യ പാ​​​ക് തെ​​​ഹ്റി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി നേ​​​താ​​​വ് ഇ​​​മ്രാ​​​ൻ ഖാ​​​ൻ ആ​​​ധ്യാ​​​ത്മി​​​ക ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ബു​​​ഷ​​​റ മ​​​നേ​​​ക​​​യെ വി​​​വാ​​​ഹം ചെ​​​യ്ത​​​താ​​​യി പാ​​​ർ​​​ട്ടി വ​​​ക്താ​​​വ് ഫു​​​വാ​​​ദ് ചൗ​​​ധ​​​രി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. അറുപത്തിയഞ്ചുകാ​​​ര​​​നാ​​​യ ഇ​​​മ്രാ​​​ന്‍റെ മൂ​​​ന്നാ​​​മ​​​ത്തെ വി​​​വാ​​​ഹ​​​മാ​​​ണി​​​ത്.


ബ്രി​​​ട്ടീ​​​ഷ് കോ​​​ടീ​​​ശ്വ​​​ര​​​ന്‍റെ പു​​​ത്രി ജ​​​മി​​​മാ ഗോ​​​ൾ​​​ഡ് സ്മി​​​ത്ത്, ടി​​​വി ആ​​​ങ്ക​​​ർ റ​​​ഹം ഖാ​​​ൻ എ​​​ന്നി​​​വ​​​രു​​​മാ​​​യു​​​ള്ള ഖാ​​​ന്‍റെ വി​​​വാ​​​ഹ​​​ങ്ങ​​​ൾ വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നാല്പതുകാ​​​രി​​​യാ​​​യ ബു​​​ഷ​​​റ​​​യ്ക്ക് ആ​​​ദ്യ​​​വി​​​വാ​​​ഹ​​​ത്തി​​​ൽ അ​​​ഞ്ചു മ​​​ക്ക​​​ളു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.