കൊടുങ്കാറ്റ്: യൂറോപ്പിൽ എട്ടു മരണം
കൊടുങ്കാറ്റ്:  യൂറോപ്പിൽ എട്ടു മരണം
Saturday, January 20, 2018 12:43 AM IST
ബ​​ർ​​ലി​​ൻ: വ്യാ​​ഴാ​​ഴ്ച ആ​​ഞ്ഞ​​ടി​​ച്ച കൊ​​ടു​​ങ്കാ​​റ്റ് വ​​ട​​ക്ക​​ൻ യൂ​​റോ​​പ്പി​​ൽ നാ​​ശം വി​​ത​​ച്ചു. ജ​​ർ​​മ​​നി​​യി​​ൽ ആ​​റു പേ​​രും നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ൽ ര​​ണ്ടു പേ​​രും മ​​രി​​ച്ചു. ജ​​ർ​​മ​​നി​​യി​​ൽ ദീ​​ർ​​ഘ​​ദൂ​​ര ട്രെ​​യി​​ൻ സ​​ർ​​വീ​​സു​​ക​​ളും ഏ​​താ​​നും ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ളും നി​​ർ​​ത്തി​​വ​​ച്ചു. ആം​​സ്റ്റ​​ർ​​ഡാ​​മി​​ലെ ഷി​​ഫോ​​ൾ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള സ​​ർ​​വീ​​സു​​ക​​ളും താ​​ത്കാ​​ലി​​ക​​മാ​​യി നി​​റു​​ത്തി​​വ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.