‌മാർപാപ്പയുടെ ചിലി-പെറു സന്ദർശനം തിങ്കളാഴ്ച മുതൽ
‌മാർപാപ്പയുടെ  ചിലി-പെറു  സന്ദർശനം  തിങ്കളാഴ്ച മുതൽ
Sunday, January 14, 2018 12:59 AM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​യി​​​ലെ ചി​​​ലി, പെ​​​റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ. തി​​​ങ്ക​​​ളാ​​​ഴ്ച ചി​​​ലി​​​യി​​​ലെ​​​ത്തും. ചൊ​​​വ്വാ​​​ഴ്ച ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സാ​​ന്‍റി​​​യാ​​​ഗോ​​​യി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കും. തെ​​​മു​​​കോ, ഇ​​​ക്വി​​​ക്കെ ന​​​ഗ​​​ര​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം പെ​​​റു​​​വി​​​ലേ​​​ക്കു പോ​​​കും.


ഇ​​തി​​നി​​ടെ, വെ​​​ള്ളി​​​യാ​​​ഴ്ച ചി​​​ലി​​​യി​​​ലെ ഏ​​​താ​​​നും ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളു​​ടെ നേ​​രേ ബോം​​ബാ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.